ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ ഒഴിവുകൾ|Vacancies in Institute for Plasma Research

 ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ ഒഴിവുകൾ|Vacancies in Institute for Plasma Research



ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ ഒഴിവുകൾ


കേന്ദ്ര ആണവോർജ വകുപ്പിന്റെ എയ്ഡഡ് ഇൻസ്റ്റിറ്റ്യൂട്ടായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ച് (IPR), വിവിധ ഡിസിപ്ലിനുകളിലായി സയന്റിഫിക് അസിസ്റ്റന്റ് - B തസ്തികയിൽ നേരിട്ടുള്ള നിയമനം നടത്തുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്,ഫിസിക്സ് തുടങ്ങിയ ഡിസിപ്ലിനുകളിലായി 51 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: 

എഞ്ചിനീയറിംഗ് ഡിപ്ലോമ/B Sc


പ്രായം: 

18 - 30 വയസ്സ് (സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)


ശമ്പളം: 

35,400 രൂപ


അപേക്ഷ ഫീസ്:

 വനിത/ SC/ ST/ PwBD/ ESM/ EWS: ഇല്ല,മറ്റുള്ളവർ: 200 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്-Click here


അപേക്ഷാ ലിങ്ക്-Click here

വെബ്സൈറ്റ് ലിങ്ക്-Click here


തിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacanciesപത്തനംതിട്ട ജില്ലയിൽ പ്രൊമോട്ടർ ഇന്റർവ്യൂ|Promoter interview in pathanamthittaഇടുക്കി ജില്ലയിൽ ഓഫീസ് അറ്റൻഡന്റ് കം DTP ഓപ്പറേറ്റർ നിയമനം|Office Attendant Cum DTP Operator Recruitment in Idukki Districtപട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അദ്ധ്യാപക ഒഴിവുകൾ|Teacher Vacancyകണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ|Mini Job Fair at Kannur Employability Centre

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.