തിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacancies

 തിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacancies




 തിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates


തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി 8ന് അഭിമുഖം നടത്തും.

എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് / എം എ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം.നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും.


യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.




കൊച്ചിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് |Lab Technician Jobsവാട്ടർ മെട്രോയിൽ വിവിധ ഒഴിവുകൾ|Kochi Water Metro vacanciesതിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്|Child Development Centre vacanciesതിരുവനന്തപുരം ജില്ലയിൽ പ്രൊഫസർ ഒഴിവുകൾ|Professor vacancy in Trivandrumആരോഗ്യകേരളത്തിൽ ജോലി നേടാം|Arogyakeralam vacanciesഎറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ|Cook Deckhand vacancies

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.