പത്തനംതിട്ട ജില്ലയിൽ പ്രൊമോട്ടർ ഇന്റർവ്യൂ|Promoter interview in pathanamthitta

 പത്തനംതിട്ട ജില്ലയിൽ പ്രൊമോട്ടർ ഇന്റർവ്യൂ|Promoter interview at pathanamthitta



 പത്തനംതിട്ട ജില്ലയിൽ പ്രൊമോട്ടർ ഇന്റർവ്യൂ


Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

പത്തനംതിട്ട :വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിയ്ക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ ഗുണഭോക്താക്കളിൽഎത്തിയ്ക്കുന്നതിന് അട്ടത്തോട് പടിഞ്ഞാറേക്കര, കിഴക്കേക്കര എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തിൽ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും എസ്.റ്റി പ്രൊമോട്ടർമാരെനിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒൻപതിന് രാവിലെ 11 ന് റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടത്തും.


അട്ടത്തോട് പടിഞ്ഞറേക്കര, കിഴക്കേക്കര എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മദ്ധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവർഗ യുവതീയുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

അട്ടത്തോട് നിവാസികളായിട്ടുള്ള അപേക്ഷകർക്ക് നിലവിലെ ഒഴിവിൽ മുൻഗണന നൽകും.

കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകണം.


ഫോൺ നമ്പർ :-  04735 227 703



തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്|Child Development Centre vacanciesതിരുവനന്തപുരം ജില്ലയിൽ പ്രൊഫസർ ഒഴിവുകൾ|Professor vacancy in Trivandrumആരോഗ്യകേരളത്തിൽ ജോലി നേടാം|Arogyakeralam vacanciesഎറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ|Cook Deckhand vacanciesതിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacancies

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.