ഇടുക്കി ജില്ലയിൽ ഓഫീസ് അറ്റൻഡന്റ് കം DTP ഓപ്പറേറ്റർ നിയമനം|Office Attendant Cum DTP Operator Recruitment in Idukki District
ഇടുക്കി ജില്ലയിൽ ഓഫീസ് അറ്റൻഡന്റ് കം DTP ഓപ്പറേറ്റർ നിയമനം
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓഫീസ് അറ്റൻഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റർ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Download & Install Job Search India App for daily Job Updates
ഉദ്യോഗാർത്ഥികൾ എസ്സ്.എസ്സ്.എൽ.സി പാസ്സായവരും, ഗവൺമെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം.
യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുൻപാകെ ഹാജരാകണം.
ഫോൺ നമ്പർ-04862 256 780
ആരോഗ്യകേരളത്തിൽ ജോലി നേടാം|Arogyakeralam vacanciesഎറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ|Cook Deckhand vacanciesതിരുവനന്തപുരം ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacanciesപത്തനംതിട്ട ജില്ലയിൽ പ്രൊമോട്ടർ ഇന്റർവ്യൂ|Promoter interview in pathanamthittaIIMK യിൽ ഒഴിവ്|Vacancy in IIMK
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam