തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്|Child Development Centre vacancies

 തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്|Child Development Centre vacancies




തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.

Join Whatsapp Group for job News HERE

പ്രതിദിനവേതനം 1205 രൂപ.

എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാന്തര ബിരുദധാരികളായിരിക്കണം.

ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 8ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സി.ഡി.സി-യിൽ ലഭ്യമാക്കണം.


ഫോൺ നമ്പർ-0471 255 3540

 വെബ്സൈറ്റ് ലിങ്ക്


കേരള സർക്കാരിന്റെ CMDയിൽ ജോലി നേടാം|Centre for Management development jobs

റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവ്|vaccancy Regional Cancer Centreദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ|Devaswam Recruitment Board Job Vacancy 2023എംടെക് കഴിഞ്ഞവർക്ക് സംസ്ഥാന ഊർജ്ജവകുപ്പിൽ ഒഴിവ്|Kerala State Energy Department Job Vacancy|ANERT Jobs Keralaകൊച്ചിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് |Lab Technician Jobsവാട്ടർ മെട്രോയിൽ വിവിധ ഒഴിവുകൾ|Kochi Water Metro vacancies

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.