കേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി|Kerala Tourism Department job vacancy

കേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി|Kerala  Tourism Department job vacancy 

വിനോദസഞ്ചാര വകുപ്പ് കേരള സർക്കാർ




ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് നാർഥികളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങളും അക്ഷാ ഫോം ടൂറിസം വകുപ്പിലെ ജില്ലാ മാഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. തീയതി 15-02-2023, അപേക്ഷ അയയ്ക്കേണ്ട അവസാന മണിവരെ. വിശദവിവരങ്ങൾ 5 www.keralatourism.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. (89568: 04712560419)


വിനോദസഞ്ചാര വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ

ബീച്ചുകളിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളായി പ്രവർത്തിക്കുവാൻ

യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു (പുരുഷൻമാർക്ക് മാത്രം)

ഒഴിവുകളുടെ എണ്ണം

തിരുവനന്തപുരം -7
Ernakulam -1

യോഗ്യത:

വിഭാഗം 1 : ഫിഷർമാൻ

ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും, ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്ക

വിഭാഗം 2 ജയാൽ

എസ്.എസ്.എൽ.സി പാസ്സായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം. കടലിൽ നീന്താൻ അറിയണം.

എസ്.എസ്.എൽ.സി പാസ്സായിരിക്കണം. നാവിക സേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം

ശാരീരിക യോഗ്യത:

ഉയരം 5 അടി 5 ഇഞ്ച്



പ്രായം 01-01-2023 ൽ 18 നും 35 നും ഇടയിൽ. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായ ചരീതിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും.

ഒഴിവുകൾ 1. തിരുവനന്തപുരം - 1

2. എറണാകുളം -

അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്. ശാരീരിക യോഗ്യത, കായികശേഷി, കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുളള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്ന

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730/- രൂപ വേതനം നൽകുന്നതാണ്. നിയമനം തികച്ചും താൽക്കാലികമായിരിക്കും.

ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാനകാര്യാലയത്തിലും തിരുവനന്തപുരം, എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ്. ടൂറിസം വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org യിലും ഫോം ലഭ്യമാണ്. ലൈഫ് ഗാർഡായി തെരഞ്ഞെടു ക്കപ്പെടുന്നതിന് ഇതിനു മുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ട താണ്. പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്കു മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖലാ ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15-02-2023 വൈകിട്ട് അഞ്ച് മണി. നിശ്ചിത തീയതിക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിയ്ക്കുന്നതല്ല.

വിലാസം

1. തിരുവനന്തപുരം ജില്ല. റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, നോർക്ക ബിൽഡിംഗ്,

തൈക്കാട്, തിരുവനന്തപുരം റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം 11

Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.