എറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ|Cook Deckhand vacancies

 എറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ|Cook Deckhand vacancies



 എറണാകുളം ജില്ലയിൽ കുക്ക് ഡെക്ക്ഹാൻഡ് ഒഴിവുകൾ

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കുക്ക്, സിനീയർ ഡെക്ക്ഹാൻഡ് കുക്ക്, ജൂനിയർ ഡെക്ക്ഹാൻഡ് എന്നീ തസ്തികയിൽ മൂന്ന് ഒഴിവ് നിലവിലുണ്ട്.

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 18 ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.


കുക്ക് പ്രായപരിധി:

18-30 years

വിദ്യാഭ്യാസ യോഗ്യത: 

പത്താം ക്ലാസ് പാസ്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.


സിനീയർ ഡെക്ക്ഹാൻഡ് കുക്ക്:പ്രായപരിധി:

18-28 years 

വിദ്യാഭ്യാസ യോഗ്യത: 

പത്താം ക്ലാസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.


ജൂനിയർ ഡെക്ക്ഹാൻഡ് പ്രായ പരിധി:

18-28 years

വിദ്യാഭ്യാസ യോഗ്യത: 

പത്താം ക്ലാസ്, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.


എംടെക് കഴിഞ്ഞവർക്ക് സംസ്ഥാന ഊർജ്ജവകുപ്പിൽ ഒഴിവ്|Kerala State Energy Department Job Vacancy|ANERT Jobs Keralaകൊച്ചിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് |Lab Technician Jobsവാട്ടർ മെട്രോയിൽ വിവിധ ഒഴിവുകൾ|Kochi Water Metro vacanciesതിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്|Child Development Centre vacanciesതിരുവനന്തപുരം ജില്ലയിൽ പ്രൊഫസർ ഒഴിവുകൾ|Professor vacancy in Trivandrumആരോഗ്യകേരളത്തിൽ ജോലി നേടാം|Arogyakeralam vacancies

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.