ഇടുക്കി ജില്ലയിൽ റസിഡന്റ് ഇന്റർവ്യൂ|Resident interview in Idukki
ഇടുക്കി ജില്ലയിൽ റസിഡന്റ് ഇന്റർവ്യൂ
ഇടുക്കി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റുമാരെ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
യോഗ്യത - എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്ട്രേഷൻ എന്നിവ ഉണ്ടാകണം.
Download & Install Job Search India App for daily Job Updates
പ്രതിഫലം:- എഴുപതിനായിരം രൂപ .
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, എം.ബി.ബി.എസ് മാർക്ക് ലിസ്റ്റുകൾ, പി.ജി മാർക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ/പാൻകാർഡ് സഹിതം ഇടുക്കി ഗവ: മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ ഏപ്രിൽ 4 ന് 11 മണിക്ക് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ നമ്പർ:-04862 233 076
ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു|Vacancy in Fisheries Departmentമലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Vacancies in Malabar Cancer Centreശ്രീ ചിത്തിരയിൽ ഇന്റർവ്യൂ|Vacancy in Shri Chithiraവയനാട് ജില്ലയിൽ ഓപ്പറേറ്റർ കം ക്ലർക്ക് നിയമനം|Operator Cum Clerk Vacancy in Wayanadഭവന നിർമാണ വകുപ്പിൽ ഒഴിവ്|Vacancy in Housing Department
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam