കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഒഴിവുകൾ|Vacancies in Kannur District Legal Services Authority

 കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഒഴിവുകൾ|Vacancies in Kannur District Legal Services Authority



കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഒഴിവുകൾ


കണ്ണൂർ : ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ജില്ലയിൽ തുടങ്ങിയ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്/ ഡാറ്റാ എൻട്രി ഓപ്പറേറ്റർഎന്നീ തസ്തികയിലേക്ക് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എസ് എസ് എൽ സിയാണ് ഓഫീസ് അറ്റൻഡന്റിന്റെ യോഗ്യത.

പ്രായപരിധി 2023 ഫെബ്രുവരി 28ന് 35 വയസ്


കവിയരുത്. ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് പ്രായപരിധി 2023 ഫെബ്രുവരി 28ന് 60 വയസ് കവിയരുത്.


അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സംസ്ഥാന നിയമസേവന അതോറിറ്റിയുടെ വെബ്സൈറ്റ്ൽ ലഭിക്കും. കൂടാതെ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഓഫീസ്, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഓഫീസ് നോട്ടീസ് ബോർഡിൽ ലഭിക്കും.


താൽപര്യമുള്ളവർ ഓരോ തസ്തികക്കും വ്യത്യസ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ നിയമ സേവന അതോറിറ്റിയുടെ തലശ്ശേരി ഓഫീസിൽ മാർച്ച് 30ന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം


വെബ്സൈറ്റ് ലിങ്ക്:-CLICK HERE


കാസർകോട് ജില്ലയിൽ കുക്ക് ഒഴിവ്|Cook vacancy in Kasaragodമിനിമം ഏഴാം ക്ലാസ് മതി വാച്ച്മാൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Watchman Vacancies with minimum 7th standardകൊല്ലം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഹോം ഗാർഡ് നിയമനം|Home Guard Vacancy in Kollamകേരള ജലകൃഷി വികസന ഏജൻസിയായ അഡാക്കിൽ ജോലി ഒഴിവ്|Job Vacancy In ADACഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഒഴിവുകൾ|Jobs in Institute of Fisheries Technology

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.