ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു|Vacancy in Fisheries Department

 ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു|Vacancy in Fisheries Department

 ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു


സംസ്ഥാന ഫിഷറീസ് വകുപ്പ് ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ മുഖേന നടപ്പിലാക്കുന്ന വനാമി ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റായി 10 മാസ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSC ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 10വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.


സർക്കാർ സ്ഥാപനങ്ങൾക്ക് വനാമി ചെമ്മീൻ കൃഷി നടപ്പിലാക്കുന്നതിന് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നവർക്കും, അന്തർദേശീയ പരിശീലനം നേടിയവർക്കും മുൻഗണന നൽകും.


തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെ പ്രതിഫലമായി 1,00,000 രൂപ നൽകും.


അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽ മാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 5 നകം ലഭ്യമാക്കണം.


അപേക്ഷകൾ അയക്കേണ്ട വിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014.


ഫോൺ നമ്പർ:-0471 232 2410

ഇമെയിൽ:-adaktvm@gmail.com

കേരളത്തിലെ വിവിധ ജില്ലകളിലായി KASEൽ ഒഴിവുകൾ|Vacancies in KASEസ്പൈസസ് ബോർഡ് നിയമനം നടത്തുന്നു|Vacancies in Spices Boardനവകേരളം കർമപദ്ധതിയിൽ അവസരം|Vacancies in Navkerala Action Planതിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം|Psychologist Vacancy in ThiruvananthapuramCRPFൽ കോൺസ്റ്റബിൾ ആകാം|Vacancy in CRPF

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.