വയനാട് ജില്ലയിൽ ഓപ്പറേറ്റർ കം ക്ലർക്ക് നിയമനം|Operator Cum Clerk Vacancy in Wayanad

 വയനാട് ജില്ലയിൽ ഓപ്പറേറ്റർ കം ക്ലർക്ക് നിയമനം|Operator Cum Clerk Vacancy in Wayanad



 വയനാട് ജില്ലയിൽ ഓപ്പറേറ്റർ കം ക്ലർക്ക് നിയമനം


വയനാട് ജില്ലാ പട്ടികജാതി, പട്ടിക വർഗ്ഗ മോട്ടോർ ട്രാൻസ്പോർട്ട് കമ്യൂണിക്കേഷൻ സെന്ററിൽ 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റർ കം ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ജെ.ഡി.സി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഏപ്രിൽ 4 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി സബ്കളക്ടർ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോൺ നമ്പർ:-04935 240 222

തിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം|Psychologist Vacancy in ThiruvananthapuramCRPFൽ കോൺസ്റ്റബിൾ ആകാം|Vacancy in CRPFഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു|Vacancy in Fisheries Departmentമലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Vacancies in Malabar Cancer Centreശ്രീ ചിത്തിരയിൽ ഇന്റർവ്യൂ|Vacancy in Shri Chithira

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.