മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Vacancies in Malabar Cancer Centre

 മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Vacancies in Malabar Cancer Centre



മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ


കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

റസിഡന്റ് ടെക്നീഷ്യൻ ബയോ കെമിസ്ട്രി

ഒഴിവ്: 2

യോഗ്യത: BSc മെഡിക്കൽ ബയോകെമിസ്ട്രി/ MScബയോകെമിസ്ട്രി 

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 17,000 - 18,000 രൂപ


റസിഡന്റ് ടെക്നീഷ്യൻ OT /അനസ്തേഷ്യ

ഒഴിവ്: 1

യോഗ്യത: ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്നോളജി/BSc (ഓപ്പറേഷൻ തിയേറ്റർ/അനസ്തേഷ്യ ടെക്നോളജി) 

പ്രായപരിധി: 30 വയസ്സ് 

ശമ്പളം: 15,000 - 17,000 രൂപ


റസിഡന്റ് സ്റ്റാഫ് നഴ്സ്

ഒഴിവ്: 5

യോഗ്യത: BSc നഴ്സിംഗ്/GNM/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ 

പ്രായപരിധി: 30 വയസ്സ് 

ശമ്പളം: 20,000 രൂപ


റസിഡന്റ് ഫാർമസിസ്റ്റ്

ഒഴിവ്: 2

യോഗ്യത: D Pharm/ B Pharm 

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 15,000 - 17,000 രൂപ


ഇന്റർവ്യൂ തിയതി: ഏപ്രിൽ 3 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE

വെബ്സൈറ്റ് ലിങ്ക്:-CLICK HERE


സ്പൈസസ് ബോർഡ് നിയമനം നടത്തുന്നു|Vacancies in Spices Boardനവകേരളം കർമപദ്ധതിയിൽ അവസരം|Vacancies in Navkerala Action Planതിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം|Psychologist Vacancy in ThiruvananthapuramCRPFൽ കോൺസ്റ്റബിൾ ആകാം|Vacancy in CRPFഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു|Vacancy in Fisheries Department

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.