സൈനിക സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies in military school

 സൈനിക സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies in military school



സൈനിക സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു


സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിലുള്ള CBSE റെസിഡൻഷ്യൽ സ്കൂൾ ആയ സൈനിക സ്കൂൾ കഴക്കൂട്ടം വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

1.PGT മാത്  

ഒഴിവ്: 1

യോഗ്യത:

MSc മാത്സ്

അല്ലെങ്കിൽ 

1.രണ്ട് വർഷത്തെ MSc ഇന്റഗ്രേറ്റഡ് ബിരുദാനന്തരബിരുദം

2. BEd 

3. ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതിൽ പ്രാവീണ്യം 

അഭികാമ്യം:

1. CTET/TET

2. സ്പോർട്സ്/ഗെയിംസ്/എൻസിസി/പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാവീണ്യം

3. 3 വർഷത്തെ പരിചയം

4. കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 21 - 40 വയസ്സ് 

ശമ്പളം: 25,000 രൂപ


2.TGT ഇംഗ്ലീഷ്

ഒഴിവ്: 1

യോഗ്യത 

1. ഇംഗ്ലീഷ് ബിരുദം

2. B Ed

3. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പ്രാവീണ്യം

4. CTET/TET

അഭികാമ്യം

1. സ്പോർട്സ്/ഗെയിംസ്/എൻസിസി/പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാവീണ്യം

2. 3 വർഷത്തെ പരിചയം 

3. കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 21 - 35 വയസ്സ്

ശമ്പളം: 23,000 രൂപ


3.TGT സോഷ്യൽ സയൻസ് 

ഒഴിവ്: 1

യോഗ്യത

1. ബിരുദം കൂടെ 2 വിഷയം (ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്,

ജിയോഗ്രഫി എന്നിവയിൽ)

2. B Ed

3. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പ്രാവീണ്യം

4. CTET/ TET

അഭികാമ്യം

1. സ്പോർട്സ്/ഗെയിംസ്/എൻസിസി/പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാവീണ്യം

2. 3 വർഷത്തെ പരിചയം 

3. കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 21 - 35 വയസ്സ് 

ശമ്പളം: 23,000 രൂപ


4.TGT സയൻസ്

ഒഴിവ്: 1

യോഗ്യത

1. BSc ഫിസിക്സ്

2. B Ed

3. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പ്രാവീണ്യം

4. CTET/TET

അഭികാമ്യം


1. സ്പോർട്സ്/ഗെയിംസ്/എൻസിസി/പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാവീണ്യം

2. 3 വർഷത്തെ പരിചയം 

3. കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 21 - 35 വയസ്സ് 

ശമ്പളം: 23,000 രൂപ


ഇന്റർവ്യൂ തിയതി: മാർച്ച് 30 

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക് :-Click Here

അപേക്ഷാ ഫോം:- Click Here

 വെബ്സൈറ്റ് ലിങ്ക്:-Click Here


കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ|Mini Job Fair at Kannur Employability Centreഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ ഒഴിവുകൾ|Vacancies in Institute for Plasma Research

വിവിധ വകുപ്പുകളിലായി 5369 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു|Staff Selection Commission vacancies in various departmentsകേരള ശുചിത്വ മിഷനിൽ നൂറോളം ഒഴിവുകൾ |Suchitwa Mission Vacanciesദേവസ്വം ബോർഡിൽ ഡ്രൈവർ കം പ്യൂൺ ഒഴിവ്|Devaswom Board Recruitment 2023

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.