കേരള ശുചിത്വ മിഷനിൽ നൂറോളം ഒഴിവുകൾ |Suchitwa Mission Vacancies

 കേരള ശുചിത്വ മിഷനിൽ നൂറോളം ഒഴിവുകൾ|Suchitwa Mission Vacancies



 കേരള ശുചിത്വ മിഷനിൽ നൂറോളം ഒഴിവുകൾ

യങ്ങ് പ്രൊഫഷണൽ പ്രോഗ്രാം എന്ന മലിന സംസ്കരണം പദ്ധതിയുടെ ടെക്നിക്കൽ വിഭാഗത്തിന്റെ ഭാഗമാകുന്ന ജോലിയാണ് യങ്ങ് പ്രൊഫഷണൽ പ്രോഗ്രാമിലൂടെ നടപ്പിലാക്കുന്നത്.


Vacancies: 100 ഒഴിവുകൾ

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

Qualifications: ബിടെക് അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ എം എസ് ഡബ്ലിയു അല്ലെങ്കിൽ എൻവിറോൺമെൻറ് സയൻസിലോ അല്ലെങ്കിൽ തത്തുല്യമുള്ള മാസ്റ്റർ ബിരുദം.


ഇപ്പറഞ്ഞ അടിസ്ഥാന യോഗ്യത ജനുവരി 2022 മുമ്പ് ലഭിച്ചവർക്ക് അപേക്ഷിക്കാൻ പറ്റില്ല. ജനുവരി 2020 നു മുമ്പ് പൂർത്തിയാക്കിയ യോഗ്യതവും പരിഗണിക്കില്ല.

Age limit: 32 years


Pay Scale: ₹20000/month


Selection Process

ഉദ്യോഗാർത്ഥി നൽകുന്ന വിവരങ്ങളും യോഗ്യതയും അനുസരിച്ച് സ്ക്രൂട്ടിനി നടത്തി എഴുത്തു പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഒരു ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും.


ഇതിനുശേഷം ഈ ഷോർട്ട് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷയ്ക്ക് ക്ഷണിക്കുകയും, പരീക്ഷയുടെ സ്കോറിന് അടിസ്ഥാനമാക്കി രണ്ടാമതൊരു ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യും.


ഇതിനുശേഷം അഭിമുഖത്തിനും ഗ്രൂപ്പ് ഡിസ്കഷനും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയും അതിൻറെ സ്കോറും എഴുത്തു പരീക്ഷയുടെ സ്കോറും കൂടി ചേർത്ത് തുടർന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അന്തിമ പട്ടിക തയ്യാറാക്കും.


അന്തിമ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുക. തുടക്കത്തിൽ അപ്ലിക്കേഷൻ നൽകിയ വിവരങ്ങളോ എഴുത്തു പരീക്ഷയിലോ ഗ്രൂപ്പ് ഡിസ്കഷനിലോ അഭിമുഖത്തിലോ എന്തെങ്കിലും പൊരുത്തക്കേടുകൾ കാണുകയോ അവിശ്വാസം തോന്നുകയോ ചെയ്താൽ ഉദ്യോഗാർത്ഥിയുടെ അവസരം എടുത്തു കളയാൻ ശുചിത്വമിഷനോ അല്ലെങ്കിൽ സി എം ഡി എം ഡീ ക്കോ അധികാരമുണ്ട്.


General Instructions for Suchitwa Mission Vacancies

ഔദ്യോഗിക വിജ്ഞാപനം ഉദ്യോഗാർത്ഥി പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷയുടെ സ്വന്തം യോഗ്യത സ്വയം വിലയിരുത്തേണ്ടതാണ്.


അടിസ്ഥാന യോഗ്യതയായി കൽപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസ ബിരുദങ്ങൾ ഭാരതസർക്കാർ അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ ബോർഡിൽ നിന്ന് ലഭിച്ചതായിരിക്കണം. അതല്ലാത്ത പക്ഷം താൻ പഠിച്ച ബിരുദം എന്ന് തെളിയിക്കുന്ന ഇക്വാലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അപേക്ഷ നൽകുന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന തെറ്റുകൾ പൊരുത്തക്കേടുകൾ എന്തെങ്കിലും സർട്ടിഫിക്കറ്റുകളുടെയോ മറ്റോ നഷ്ടപ്പെട്ടാൽ എന്നിവ ഉദ്യോഗാർത്ഥിയുടെ മാത്രം ഉത്തരവാദിത്വം ആയിരിക്കും.

പൊരുത്തക്കേടുകൾ അല്ലെങ്കിൽ പേര് ഇനിഷ്യൽ തുടങ്ങിയവയിൽ ഉള്ള എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായാൽ പ്രൂഫ് ആയി അധിക രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥയോട് പറയാൻ സിഎംഡിക്ക് അധികാരം ഉണ്ട്.

സുജിത്ത് മിഷൻ അഥവാ സി എം ഡി സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ജീവനക്കാർ വഴി സ്വാധീനിക്കാൻ ശ്രമിച്ചാൽ അവസരം നഷ്ടപ്പെടും എന്നുള്ളതിലുപരി ലീഗൽ ഫോർമാലിറ്റികളും ഉണ്ടായേക്കാം.

അപ്ലിക്കേഷൻ അയക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കേണ്ടതാണ്. ഈമെയിൽ അഡ്രസ് സ്ഥിരം ചെക്ക് ചെയ്യുകയും മൊബൈൽ നമ്പറിൽ വിളിച്ചാൽ കിട്ടുന്ന രീതിയിലും എസ്എംഎസ് അയക്കാനും സ്വീകരിക്കാനും കഴിയുന്ന തരത്തിൽ ഉള്ള സർവീസുകൾ ഉണ്ടായിരിക്കണം.

ഓരോ ഘട്ടത്തിലും ഉദ്യോഗാർത്ഥിക്ക് ലഭിക്കുന്ന അറിയിപ്പുകൾ മാർക്ക് ലിസ്റ്റുകൾ സ്കോറുകൾ അടുത്ത ഘട്ടത്തിലേക്കുള്ള വിവരങ്ങൾ ഇൻമേഷനുകൾ എല്ലാം തന്നെ ഈമെയിൽ വഴിയും എസ്എംഎസ് വഴിയും ആണ് ലഭിക്കുക.

എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ഉദ്യോഗാർത്ഥിക്ക് അപ്ലിക്കേഷൻ അയക്കുന്നതിൽ ആവശ്യമുണ്ടെങ്കിൽ സിഎംഡിയുടെ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 10 മണി തൊട്ട് വൈകിട്ട് അഞ്ചര വരെ പ്രവർത്തി സമയത്ത് ഉദ്യോഗാർത്ഥിക്ക് ഈ ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ് : 0471 2320101, extension: 237, 250


How to Apply for Suchitwa Mission Jobs

കേരള സർക്കാരിൻറെ കീഴിലുള്ള നിരവധി സ്വയംഭരണ സ്ഥാപനങ്ങളിലേക്കും കേരള സർക്കാർ അതല്ലെങ്കിൽ ഭാരത സർക്കാർ പദ്ധതികളുടെ ഭാഗമായി നടക്കുന്ന പ്രവർത്തികളിലേക്കും താൽക്കാലിക നിയമനങ്ങളും മറ്റുമെല്ലാം ചെയ്യുന്ന ഏജൻസിയായ സെൻറർ ഫോർ മാനേജ്മെൻറ് വഴിയാണ് അപ്ലിക്കേഷൻ അയക്കേണ്ടത്.

ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുക. തപാൽ മാർഗമോ ഓഫീസുകളിൽ നേരിട്ട് ചെന്നു അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല.

സി എം ഡി വെബ്സൈറ്റിലെ മേൽപ്പറഞ്ഞ ഒഴിവിന്റെ അപ്ലിക്കേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുക.

അതിനു മുൻപായി ഔദ്യോഗിക വിജ്ഞാപനം ഉദ്യോഗാർത്ഥി പൂർണമായും വായിച്ചിരിക്കേണ്ടതാണ്. ഔദ്യോഗിക വിജ്ഞാപനം പിഡിഎഫ് ഫയൽ രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ പാകത്തിന് തൊട്ടു താഴെ ലിങ്ക് ആയി നൽകിയിട്ടുണ്ട്.


അപേക്ഷാ പോർട്ടലിലേക്കുള്ള ലിങ്കും കൂടെ തന്നെ നൽകിയിട്ടുണ്ട്.


Last Date: 25 March 2023 5PM

Notification PDF:

Apply HERE



ഇടുക്കി ജില്ലയിൽ ഓഫീസ് അറ്റൻഡന്റ് കം DTP ഓപ്പറേറ്റർ നിയമനം|Office Attendant Cum DTP Operator Recruitment in Idukki Districtപട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അദ്ധ്യാപക ഒഴിവുകൾ|Teacher Vacancyകണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ|Mini Job Fair at Kannur Employability Centreഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ ഒഴിവുകൾ|Vacancies in Institute for Plasma Research

വിവിധ വകുപ്പുകളിലായി 5369 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു|Staff Selection Commission vacancies in various departments

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.