ദേവസ്വം ബോർഡിൽ ഡ്രൈവർ കം പ്യൂൺ ഒഴിവ്|Devaswom Board Recruitment 2023

 ദേവസ്വം ബോർഡിൽ ഡ്രൈവർ കം പ്യൂൺ ഒഴിവ്|Devaswom Board Recruitment 2023 

ദേവസ്വം ബോർഡിൽ ഡ്രൈവർ കം പ്യൂൺ ഒഴിവ്

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ഡ്രൈവർ കം പ്യൂൺ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

ദിവസ വേദന അടിസ്ഥാനത്തിലാണ് ഡ്രൈവർ കം പ്യൂൺ തസ്തികയിൽ നിയമനം കരാർ അടിസ്ഥാനത്തിൽ നടത്തുന്നത്.


Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates


Eligibility

ഇപ്പറഞ്ഞ തസ്തികയിലേക്ക് വേണ്ട യോഗ്യതകളാണ് ചുവടെ കൊടുക്കുന്നത്:

അടിസ്ഥാനപരമായി ഇന്ത്യയിലെ ഭാരതസർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായ വ്യക്തി ആയിരിക്കണം.

ഇന്ത്യയിലെ അസാധുവല്ലാത്ത ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷക്കാലമായി ഉണ്ടായിരിക്കണം.


Experience: ചുരുങ്ങിയത് മൂന്നു വർഷത്തെ പ്രവർത്തിപരിചയം ഡ്രൈവിങ്ങിൽ നിർബന്ധമാണ്.


Age Limit: 21 വയസ്സ് മുതൽ 40 വയസ്സുവരെ ഉള്ള ആളുകൾക്ക് അപേക്ഷിക്കാം.


Instructions

പൊതു നിബന്ധനകളാണ് ഇവിടെ നൽകുന്നത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഈ ജോലിക്ക് അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷകൾ അയക്കുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷ ഫോറത്തിൽ ഡ്രൈവിംഗ് ലൈസൻസ് അതുപോലെതന്നെ ഡ്രൈവിങ്ങിൽ ഉള്ള പരിചയം തുടങ്ങിയ വിവരങ്ങൾ പൂർണ്ണമായും രേഖപ്പെടുത്തേണ്ടതാണ്.

മേൽ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദുമത വിഭാഗത്തിൽ പെട്ടവരായിരിക്കണം എന്ന നിർബന്ധം ഉണ്ട്. അതുപോലെതന്നെ ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്. മറ്റു മതത്തിൽ പെടുന്ന വരോ അവിശ്വാസികളോ നാസ്തികതയോ പ്രകടിപ്പിക്കുന്ന വ്യക്തികൾ ഈ ജോലിക്ക് അപേക്ഷിക്കാതിരിക്കുക.


How to Apply

അപേക്ഷാഫോമിന്റെ പിഡിഎഫ് ഫയൽ തൊട്ടു താഴെ ഡൗൺലോഡ് ചെയ്യാൻ പാകത്തിന് നൽകിയിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് അപേക്ഷ ഫോമിലെ വിവരങ്ങൾ പൂരിപ്പിക്കേണ്ടതാണ്. (Apply for Devaswom Board Jobs Online)


പേര് നിങ്ങളുടെ മേൽവിലാസം കോൺടാക്ട് നമ്പർ ജനനത്തീയതി മതം വിദ്യാഭ്യാസ യോഗ്യത ഡ്രൈവിംഗ് ലൈസൻസ് നമ്പർ ഡ്രൈവിംഗ് ലൈസൻസ് തീയതി ഡ്രൈവിംഗ് ലൈസൻസ് കാലാവധി പ്രവർത്തിപരിചയം എന്നിവ അതിൽ എഴുതി ചേർക്കേണ്ടതാണ്.


ഇതിൻറെ കൂടെ ഞാൻ ഹിന്ദുമതസ്ഥനും ക്ഷേത്രാരാധനയിൽ വിശ്വാസിയും ആകുന്നു എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു എന്ന് കാണിക്കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്


കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് സെക്രട്ടറിയുടെ പേരിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സമർപ്പിക്കേണ്ട അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനത്തിന് അകത്തുണ്ട്.


 Notification Link

 Apply Here



പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അദ്ധ്യാപക ഒഴിവുകൾ|Teacher Vacancyകണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ|Mini Job Fair at Kannur Employability Centreഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ ഒഴിവുകൾ|Vacancies in Institute for Plasma Research

വിവിധ വകുപ്പുകളിലായി 5369 ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു|Staff Selection Commission vacancies in various departmentsകേരള ശുചിത്വ മിഷനിൽ നൂറോളം ഒഴിവുകൾ |Suchitwa Mission Vacancies

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.