കേരള സംസ്ഥാന സാക്ഷരതാമി ഷൻ അതോറിറ്റിയിൽ ഒഴിവ്|Vacancy In Kerala State Literacy Mission

 കേരള സംസ്ഥാന സാക്ഷരതാമി ഷൻ അതോറിറ്റിയിൽ ഒഴിവ്|Vacancy In Kerala State Literacy Mission



കേരള സംസ്ഥാന സാക്ഷരതാമി ഷൻ അതോറിറ്റിയിൽ ഒഴിവ്

 കേരള സംസ്ഥാന സാക്ഷരതാമി ഷൻ അതോറിറ്റിയിൽ ഒരു വർഷ ത്തേക്ക് അസിസ്റ്റന്റ് എഡിറ്ററെ നിയമിക്കുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

 ഒഴിവ്:-1 

ശമ്പളം:- 28,100 രൂപ 

യോഗ്യത:- ബിരുദം ജേണലിസത്തിൽ ബിരുദം/ ഡിപ്ലോമ, ആനുകാലികങ്ങളിലും എഡിറ്റിങ്ങിലും ലേ ഔട്ടിലും ഒരു ഷം പ്രവൃത്തിപരിചയം. 

പ്രായം:- 40 കവിയരുത്

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സർട്ട ഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാലിൽ അയയ്ക്കണം.


വിലാസം: ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപം, പേട്ട, തിരുവന ന്തപുരം-24. അവസാന തീയതി: ജൂലായ് 20 (5PM),

എഫ്.എ.സി.ടിയിൽ ജോലി ഒഴിവുകൾ|FACT JOB VACANCIES IN KERALAഓഫീസ് അറ്റൻഡന്റ് മുതൽ താത്കാലിക സർക്കാർ ജോലി ഒഴിവുകൾ|govt-Temporary -Job-vacancy


മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.പ്ലസ്ടു ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം.കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലിkerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.