മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
മഹിള സമഖ്യ സൊസൈറ്റിയിൽ അഞ്ചാം ക്ലാസ്സ് യോഗ്യതയിൽ ജോലി
മഹിള സമഖ്യ സൊസൈറ്റിയിൽ അഞ്ചാം ക്ലാസ്സ് യോഗ്യതയിൽ ജോലി നേടാം.
Download & Install Job Search India App for daily Job Updates
വാക്ക് ഇൻ ഇന്റർവ്യൂ 21ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത കുറഞ്ഞവർക്ക് മുതൽ ജോലി നേടാൻ സാധിക്കുന്ന ഒഴിവുകൾ ആണ് ചുവടെ കൊടുക്കുന്നു.
നഴ്‌സിംഗ് സ്റ്റാഫ്
▪️ഒഴിവ് ഒന്ന്
▪️യോഗ്യത : ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്
▪️വയസ്സ് : 25 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
▪️ പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും.
ക്ലീനിംഗ് സ്റ്റാഫ്
▪️ഒഴിവ് രണ്ട്
▪️യോഗ്യത: അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ .
▪️വയസ്സ് : 20 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
▪️ശമ്പളം : പ്രതിമാസം 9,000 രൂപയാണ് വേതനം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം.
ഫോൺ: 0471-2348666.
ഇ-മെയിൽ: keralasamakhya@gmail.com.
പി.ആർ.ഡി. പ്രിസം പദ്ധതിയിൽ ജോലി നേടാം|PRD Prism Program job vacancy
മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023
കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023
അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala
അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Kerala
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍| CDAC Recruitment 2023
ഏഴാം ക്ലാസ്സ് യോഗ്യതയിൽ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala Latest Job Vacancy
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam