CRPFൽ കോൺസ്റ്റബിൾ ആകാം|Vacancy in CRPF

 CRPFൽ കോൺസ്റ്റബിൾ ആകാം|Vacancy in CRPF

CRPFൽ കോൺസ്റ്റബിൾ ആകാം

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ട്രേഡുകൾ:

പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ,വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി, ബ്രാസ്ബാൻഡ്

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്

പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ): 21-27 വയസ്സ് മറ്റു തസ്തികകൾക്ക്:18-23 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം

പുരുഷൻ: 170 cms 

സ്ത്രീ: 157 cms

ശമ്പളം: 21,700-69,100 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST / ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ

കണ്ണൂർ,കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. 

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 25ന് മുൻപായിഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE

അപേക്ഷാ ലിങ്ക്:-CLICK HERE

വെബ്സൈറ്റ് ലിങ്ക്:-CLICK HERE


അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു|Anganwadi Worker Vacancyകേരളത്തിലെ വിവിധ ജില്ലകളിലായി KASEൽ ഒഴിവുകൾ|Vacancies in KASEസ്പൈസസ് ബോർഡ് നിയമനം നടത്തുന്നു|Vacancies in Spices Boardനവകേരളം കർമപദ്ധതിയിൽ അവസരം|Vacancies in Navkerala Action Planതിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം|Psychologist Vacancy in Thiruvananthapuram

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.