തിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം|Psychologist Vacancy in Thiruvananthapuram

 തിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം|Psychologist Vacancy in Thiruvananthapuram 

 തിരുവനന്തപുരം ജില്ലയിൽ സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.  


അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റ്ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

അപേക്ഷ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 3ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം.


വെബ്സൈറ്റ് ലിങ്ക്:-CLICK HERE


NISHൽ ജോലി നേടാം|Vacancy in NISHഅങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു|Anganwadi Worker Vacancyകേരളത്തിലെ വിവിധ ജില്ലകളിലായി KASEൽ ഒഴിവുകൾ|Vacancies in KASEസ്പൈസസ് ബോർഡ് നിയമനം നടത്തുന്നു|Vacancies in Spices Boardനവകേരളം കർമപദ്ധതിയിൽ അവസരം|Vacancies in Navkerala Action Plan

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.