പത്തനംതിട്ട ജില്ലയിൽ മെഗാജോബ് ഫെസ്റ്റ്|Job Fest in Pathanamthitta District

 പത്തനംതിട്ട ജില്ലയിൽ മെഗാജോബ് ഫെസ്റ്റ്|Job Fest in Pathanamthitta District



പത്തനംതിട്ട ജില്ലയിൽ മെഗാജോബ് ഫെസ്റ്റ്


പത്തനംതിട്ട : നാഷണൽ എപ്ളോയ്മെന്റ് സർവീസി (കേരളം)ന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി മെഗാജോബ് ഫെസ്റ്റ് 2023 സംഘടിപ്പിക്കും.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

സ്വകാര്യ മേഖലയിലെ അമ്പതിൽപരം ഉദ്യോഗദായകർ മാർച്ച് 25 ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജ് കാമ്പസിൽ നടക്കുന്ന മെഗാജോബ് ഫെസ്റ്റിൽ പങ്കെടുക്കും.

എസ്.എസ്.എൽ.സി,ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം.

ഉദ്യോഗാർഥികൾക്കും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.


ഫോൺ നമ്പർ (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,പത്തനംതിട്ട)-0468 222 2745

ഫോൺ നമ്പർ(ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം)-047127417131

ഫോൺ നമ്പർ(ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം)-0471 299 2609

വെബ്സൈറ്റ് ലിങ്ക്:CLICK HERE


കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു|IT Mission vacanciesകാർഷിക സർവ്വകലാശാലയുടെ കീഴിൽ ഒഴിവുകൾ|Vacancies under Agricultural Universityഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്|Vacancy in Forest Research Instituteഎറണാകുളം ജില്ലയിൽ നിയുക്തി ജോബ് ഫെയർ|Job Fair in Ernakulam districtഅങ്കണവാടികളിൽ ജോലി നേടാം|Job in Anganwadis

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.