കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു|IT Mission vacancies
കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷൻ, വിവിധ ഒഴിവുകളിലേക്ക് കരാർ/ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
മിഷൻ കോ ഓർഡിനേറ്റർ (2)സോഫ്റ്റ്വെയർ ആർക്കിടെക്ട് യൂണിഫൈഡ് രജിസ്ട്രി(1), DB അഡ്മിൻ, ആധാർ വോൾട്ട് (1), സീനിയർ സിസ്റ്റം അഡ്മിൻ, ആധാർ വോൾട്ട് (1), സീനിയർ നെറ്റ്വർക്ക് എഞ്ചിനീയർ (NOC ഓപ്പറേഷൻസ്) KSWAN (1), അസിസ്റ്റന്റ് മിഷൻ കോഓർഡിനേറ്റർ(1), നെറ്റ്വർക്ക് എഞ്ചിനീയർ SECWAN (1), സോഫ്റ്റ്വെയർ എഞ്ചിനീയർസ് SECWAN(1), എഞ്ചിനീയർ - നെറ്റ്വർക്ക് ഓപ്പറേഷൻസ്, SDC (1), പ്രോജെക്ട് അസിസ്റ്റന്റ് (2) തുടങ്ങിയ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം/ ഡിപ്ലോമ/ PG ഡിപ്ലോമ/ BTech/ BE/ MCA/ MBA പരിചയം: 1 - 10 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 24,000 - 80,000 രൂപ
അപേക്ഷ ഓഫീസിൽ തിയതി: മാർച്ച് 25 എത്തേണ്ട അവസാന വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE
നോട്ടിഫിക്കേഷൻ PDF ലിങ്ക്:-CLICK HERE
വെബ്സൈറ്റ് ലിങ്ക്:-CLICK HERE
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള NATPACയിൽ ഒഴിവ്|Vacancy in NATPACഅങ്കണവാടികളിൽ ജോലി നേടാം|Job in Anganwadisകണ്ണൂർ ജില്ലയിൽ മെഡിക്കൽ ഓഫീസർ ഫാർമസിസ്റ്റ് ഇന്റർവ്യൂ|Kannur District Medical Officer Pharmacist Interviewപാലക്കാട് ജില്ലയിൽ റിസോഴ്സ്പേഴ്സൺ ഒഴിവ്|Resource Person Vacancy in Palakkad DistrictSIDC-ൽ ജോലി ഒഴിവ്|Job Vacancy in KSIDC
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam