കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഒഴിവുകൾ|Vacancies under Agricultural University

 കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഒഴിവുകൾ|Vacancies in Agricultural University കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഒഴിവുകൾ

Community-verified icon


കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഫാം മെഷിനറി& പവർ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ പ്രോസസ്സിംഗ് &ഫുഡ് എഞ്ചിനീയറിംഗ്, സോയിൽ & വാട്ടർ കൺസർവേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്,സിവിൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് & ടെക്നോളജി, മൈക്രോ ബയോളജി, അഗ്രോണോമി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ തുടങ്ങിയ ഡിസിപ്ലിനുകളിലായി 31 ഒഴിവുകൾ


അടിസ്ഥാന യോഗ്യത: BTech/ M Tech/ BSc/ MSc/ M PEd

അഭികാമ്യം: Ph D 

ശമ്പളം: 44,100 രൂപ


തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 27 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്:- CLICK HERE

വെബ്സൈറ്റ് ലിങ്ക്:- CLICK HEREഅങ്കണവാടികളിൽ ജോലി നേടാം|Job in Anganwadisകണ്ണൂർ ജില്ലയിൽ മെഡിക്കൽ ഓഫീസർ ഫാർമസിസ്റ്റ് ഇന്റർവ്യൂ|Kannur District Medical Officer Pharmacist Interviewപാലക്കാട് ജില്ലയിൽ റിസോഴ്സ്പേഴ്സൺ ഒഴിവ്|Resource Person Vacancy in Palakkad DistrictSIDC-ൽ ജോലി ഒഴിവ്|Job Vacancy in KSIDCകേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു|IT Mission vacancies

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.