അങ്കണവാടികളിൽ ജോലി നേടാം|Job in Anganwadis

 അങ്കണവാടികളിൽ ജോലി നേടാം|Job in Anganwadisഅങ്കണവാടികളിൽ ജോലി നേടാം


തിരുവനന്തപുരം പാലോട് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

2023 ജനുവരി ഒന്നിന് 18നും 46നും ഇടയിലായിരിക്കണം പ്രായം.

വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത.

പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.

ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല.


അപേക്ഷാഫോമിന്റെ മാതൃക വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.


അവസാന തിയതി ഏപ്രിൽ 12, അഞ്ച് മണി വരെ.


2016ൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.


ഫോൺ നമ്പർ:-0472 284 1471


SIDC-ൽ ജോലി ഒഴിവ്|Job Vacancy in KSIDCകേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു|IT Mission vacanciesകാർഷിക സർവ്വകലാശാലയുടെ കീഴിൽ ഒഴിവുകൾ|Vacancies under Agricultural Universityഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്|Vacancy in Forest Research Instituteഎറണാകുളം ജില്ലയിൽ നിയുക്തി ജോബ് ഫെയർ|Job Fair in Ernakulam district

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalamDownload & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.