ആരോഗ്യകേരളത്തിൽ ജോലി നേടാം|Arogyakeralam vacancies
ആരോഗ്യകേരളത്തിൽ ജോലി നേടാം
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത. മാർക്ക് ലിസ്. വയസ്. തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാർച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഫോൺ നമ്പർ 0484 235 4737
നോട്ടിഫിക്കേഷൻ ലിങ്ക് Click here
അപേക്ഷാ ലിങ്ക്-Click here
വെബ്സൈറ്റ് ലിങ്ക്-Click here
എംടെക് കഴിഞ്ഞവർക്ക് സംസ്ഥാന ഊർജ്ജവകുപ്പിൽ ഒഴിവ്|Kerala State Energy Department Job Vacancy|ANERT Jobs Keralaകൊച്ചിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് |Lab Technician Jobsവാട്ടർ മെട്രോയിൽ വിവിധ ഒഴിവുകൾ|Kochi Water Metro vacanciesതിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്|Child Development Centre vacanciesതിരുവനന്തപുരം ജില്ലയിൽ പ്രൊഫസർ ഒഴിവുകൾ|Professor vacancy in Trivandrum
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam