പാക്കിങ്, ഹെൽപ്പേർ, ക്ലീനിങ് ജോലി മുതൽ സാധാരണകർക്കുള്ള ജോലി ഒഴിവുകൾ|Packing Jobs Kerala

 പാക്കിങ്, ഹെൽപ്പേർ, ക്ലീനിങ് ജോലി മുതൽ സാധാരണകർക്കുള്ള ജോലി ഒഴിവുകൾ|Packing Jobs Kerala

Packing Jobs Kerala


കേരളത്തിൽ പ്രശസ്ത ഫ്ലോർ റൈസ് &ഓയിൽ മില്ലിലേക്ക്, പാക്കിങ് മുതൽ നിരവധി ജോലി ഒഴിവുകളിലേക്ക് സ്ത്രീ, പുരുഷ സ്റ്റാഫിനെ ആവിശ്യമുണ്ട്, ദിവസ ശമ്പളത്തിൽ ജോലി അവസരം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates


ജോലിക്ക്‌ ആളെ എടുക്കുന്നു | Lookingfor Male & Female Staff at Flour rice & Oil mill.


ജോലി ഒഴിവുകൾ 

മെഷീൻ ഓപ്പറേറ്റർ | ക്ലീനർ + ഹെൽപ്പേർ & പാക്കിങ് 

ശമ്പളം 

തുടക്ക ശമ്പളം പുരുഷന്മാർക്ക് : 14000+₹ ( Spot Joining )


സ്ത്രീകൾക്കുള്ള ശമ്പളം (Female) : 10000+₹ ( Vaccancy available after September 5th )


വർക്കിംഗ്‌ ടൈം 

 7Am - 6:30Pm


Salary Type : Daily Wise 

( ദിവസേന ശമ്പളം )


Google Map Link: CLICK HERE


Minimum Qualification : SSLC


ലേഡീസ് സ്റ്റാഫ്‌ ജോലി വിവരം : മുളകിന്റെ തണ്ട് ഇളക്കിമാറ്റുക, എന്നിങ്ങനെ ധന്യങ്ങൾ, കറി മസാലകൾ മറ്റും പൊടികൾ എണ്ണകൾ ബോട്ടിൽ & പാക്ക് ചെയുന്നതിനും, എഴുത്ത് ബിൽ, കൂടെ ഉള്ള ലേഡീസ് സ്റ്റാഫിനെ ജോലിയിൽ സഹായിക്കുക എന്നിങ്ങനെ ആണ്  ഉള്ള ജോലികൾ ( PACKING )- September 5 ശേഷം ഇവരുടെ ഒഴിവ് ഉണ്ടായിരിക്കുന്നതാണ്.


Nb: തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന  സ്റ്റാഫുകൾക്ക്‌  മാത്രം വിളിക്കാം 

Phone : 9446614339 | (whatsapp) 7907075131 | 04712353510

Compliments Available


 ▪️Tea & Snack's at Evening Break.

▪️Week off

▪️Over Time Duty Salary Bonus 

▪️Emergency Leave allotted 
Other Latest Jobs from Job Search India

  1. KINFRA Job Vacancy 2023|Kerala Jobs 2023|Free Job Alerts Kerala|KINFRA Recruitment 2023
  2. AAI Recruitment 2023 -Walkin Interview|Government Jobs 2023|Free Job Alerts Today
  3. BECIL DEO Recruitment 2023|Government Jobs 2023|Free Job Alerts Today
  4. MECL Recruitment 2023|Government Jobs 2023|Free Job Alerts Today
  5. Kudumbashree Resource Person Recruitment 2023 |Government Jobs 2023|Free Job Alerts Today
  6. [New]Western Coalfields Limited Recruitment 2023|ITI,Graduate, Technician Apprentice|Free Job Alerts|Job Search India
  7. UIIC Recruitment 2023|United India Insurance Company Limited job vacancy|Job Search India|Free Job Alerts
  8. Central Warehousing Corporation Recruitment 2023 – Apply Online for 153 Accountant, Assistant Engineer & Other Posts Posts
  9. IBPS RRB PO / MT XIII Online 2023 | IBPS RRB XIII Recruitment 2023
  10. [New]AFMS Medical Officer Recruitment 2023|Armed Force Medical Services Job Vacancy


മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.പ്ലസ്ടു ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം.കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലിkerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.