കേരളത്തിലെ വിവിധ ജില്ലകളിലായി KASEൽ ഒഴിവുകൾ|Vacancies in KASE

 കേരളത്തിലെ വിവിധ ജില്ലകളിലായി KASEൽ ഒഴിവുകൾ|Vacancies in KASE




കേരളത്തിലെ വിവിധ ജില്ലകളിലായി KASEൽ ഒഴിവുകൾ

കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

1.ഡിസ്ട്രിക്ട് സ്കിൽ കോർഡിനേറ്റർ

ഒഴിവ്: 4 ( തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം,കോഴിക്കോട്)

യോഗ്യത: MBA/ MSW/ MCA

പരിചയം: ഒരു വർഷം

അഭികാമ്യം: B Tech കൂടെ MBA കൂടെ ഒരുവർഷത്തെ പരിചയം

പ്രായം: 25 - 40 വയസ്സ് 

ശമ്പളം: 30,000 രൂപ


2.ടെക്നിക്കൽ അസിസ്റ്റന്റ്/ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ലാബ്)

ഒഴിവ്: 1

യോഗ്യത: ബിരുദം/ ഡിപ്ലോമ ( ഗ്രാഫിക് ഡിസൈൻ/മൾട്ടിമീഡിയ)/ തത്തുല്യം അല്ലെങ്കിൽ ITI( ഗ്രാഫിക് ഡിസൈൻ/മൾട്ടിമീഡിയ)/ തത്തുല്യം

പരിചയം: 3 - 5 വർഷം 

പ്രായപരിധി: 40 വയസ്സ് 

ശമ്പളം: 24,000 രൂപ

3.ടെക്നിക്കൽ അസിസ്റ്റന്റ്/ഇൻസ്ട്രക്ടർ (AV ലാബ് ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി)

ഒഴിവ്: 1

യോഗ്യത: ബിരുദം/ ഡിപ്ലോമ (AV പ്രൊഡക്ഷൻ വീഡിയോഗ്രഫി/ ഫോട്ടോഗ്രാഫി/എഡിറ്റിംഗ് സൗണ്ട് അല്ലെങ്കിൽ സമാനമായ വിഷയങ്ങൾ) / തത്തുല്യം അല്ലെങ്കിൽ ITI (AV പ്രൊഡക്ഷൻ/വീഡിയോഗ്രഫി ഫോട്ടോഗ്രാഫി/എഡിറ്റിംഗ് സൗണ്ട് അല്ലെങ്കിൽ സമാനമായ വിഷയങ്ങൾ)/ തത്തുല്യം

പരിചയം: 3 - 5 വർഷം 

പ്രായപരിധി: 40 വയസ്സ് 

ശമ്പളം: 24,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE

 അപേക്ഷാ ലിങ്ക്:- CLICK HERE

വെബ്സൈറ്റ് ലിങ്ക്:-CLICK HERE

കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഒഴിവുകൾ|Vacancies in Kannur District Legal Services Authorityകണ്ണൂർ ജില്ലയിൽ ഓവർസിയർ നിയമനം|Vacancy For Overseer in Kannurപാലക്കാട് ജില്ലയിൽ കൺസൾട്ടന്റ് നിയമനം|Consultant Recruitment in PalakkadNISHൽ ജോലി നേടാം|Vacancy in NISHഅങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു|Anganwadi Worker Vacancy

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.