എംടെക് കഴിഞ്ഞവർക്ക് സംസ്ഥാന ഊർജ്ജവകുപ്പിൽ ഒഴിവ്|Kerala State Energy Department Job Vacancy
പ്രൊജക്ട് ഫെലോ ഒഴിവ്
സംസ്ഥാന ഊർജ വകുപ്പിന്റെ കീഴിലെ അനർട്ട് വഴി കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ അനുവദിച്ച പ്രോജക്റ്റിൽ പ്രൊജക്റ്റ് ഫെലോ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് സ്ട്രീം. അഭിലഷീണയ യോഗ്യത: ANSYS, ABAQUS, COMSOL, സോഫ്റ്റ് വെയറിലുള്ള പരിചയം. രണ്ട് വർഷത്തേക്കാണ് നിയമനം.
പ്രതിമാസ വേതനം: 22,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ kishorevv@gcek.ac.in ൽ അയക്കണം.
അവസാന തീയ്യതി: മാർച്ച് ആറ്. ഫോൺ: 9847451351.