അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അപേക്ഷ ക്ഷണിച്ചു|Vacancy in Athirapilli Tribal Valley Farmer Producer Company
അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
ബി.കോം, ടാലി സോഫ്റ്റ്വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന.
താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ ഇമെയിൽ വഴിയോ അയക്കേണ്ടതാണ്.
അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി.
ഇമെയിൽ:-Atvfpo@gmail.com,nodalagriathirapally@gmail.com
ഫോൺ നമ്പർ:-90742 99279
പത്തനംതിട്ട ജില്ലയിൽ മെഗാജോബ് ഫെസ്റ്റ്|Job Fest in Pathanamthitta Districtകോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു|Home Guards Vacancies in Kottayamഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജോലി നേടാം|Job in Indian Institute of Technologyതൃശൂർ ജില്ലയിൽ ബോട്ട് ഡ്രൈവർ ഒഴിവ്|Boat Driver Vacancy in Thrissur Districtപാലക്കാട് ജില്ലയിൽ ടെക്നീഷൻ ഒഴിവ്|Technician vacancy in Palakkad
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam