KSIDC-ൽ ജോലി ഒഴിവ്(NEW)|Job Vacancy in KSIDC(NEW)
KSIDCൽ ജോലി നേടാം
കേരളാസ്റ്റേറ്റ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC), അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
ഒഴിവ്: 1 ( ST)
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം കൂടെ MBA, ആശയ വിനിമയ കഴിവ്
പരിചയം: 2 - 3 വർഷം
പ്രായപരിധി: 28 വയസ്സ്
ബിരുദാനന്തര ബിരുദമോ ഉയർന്ന പരിചയമോ ഉള്ളവർക്ക് വയസിളവ് ലഭിക്കും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE
അപേക്ഷാ ലിങ്ക്:-CLICK HERE
വെബ്സൈറ്റ് ലിങ്ക്:-CLICK HERE
കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു|Home Guards Vacancies in Kottayamഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജോലി നേടാം|Job in Indian Institute of Technologyതൃശൂർ ജില്ലയിൽ ബോട്ട് ഡ്രൈവർ ഒഴിവ്|Boat Driver Vacancy in Thrissur Districtപാലക്കാട് ജില്ലയിൽ ടെക്നീഷൻ ഒഴിവ്|Technician vacancy in Palakkadഅതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അപേക്ഷ ക്ഷണിച്ചു|Vacancy inAthirapilli Tribal Valley Farmer Producer Company invites applications
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam