പാലക്കാട് ജില്ലയിൽ ടെക്നീഷൻ ഒഴിവ്|Technician vacancy in Palakkad

 പാലക്കാട് ജില്ലയിൽ ടെക്നീഷൻ ഒഴിവ്|Technician vacancy in Palakkadപാലക്കാട് ജില്ലയിൽ ടെക്നീഷൻ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷൻ തസ്തികയിൽ കരാർ- ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡയാലിസിസ് ടെക്നീഷൻ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത.


ഇവരുടെ അഭാവത്തിൽ ഡയാലിസിസ് യൂണിറ്റിൽ രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എൻ.എം)സ്റ്റാഫ് നഴ്സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്അ ധികരിക്കരുത്.


താത്പര്യമുള്ളവർ പ്രായം, യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി മാർച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് എത്തണം.


അങ്കണവാടികളിൽ ജോലി നേടാം|Job in Anganwadisപത്തനംതിട്ട ജില്ലയിൽ മെഗാജോബ് ഫെസ്റ്റ്|Job Fest in Pathanamthitta Districtകോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു|Home Guards Vacancies in Kottayamഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജോലി നേടാം|Job in Indian Institute of Technologyതൃശൂർ ജില്ലയിൽ ബോട്ട് ഡ്രൈവർ ഒഴിവ്|Boat Driver Vacancy in Thrissur District

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.