കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി

 കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി

സർക്കാർ സ്ഥാപനങ്ങളിൽ ജോലിയൊഴിവുകൾ വിവിധ ജില്ലകളിൽ അവസരം.


1.  

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽകരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാന ത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കി നിൽ ടെസ്റ്റ് അഭിമുഖം എന്നിവ നടത്തിയായിരിക്കും നിയമനം നടത്തുന്നത്.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ആർ.റ്റി.ഇ. സെൽ) - 1

1. പ്ലസ് അഥവാ തത്തുല്യം

12. കെ.ജി.റ്റി 1, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ

3. കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് മലയാളം ലോവർ

4. കെ.ജി.റ്റി. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ലോവർ 15. കമ്പ്യൂട്ടർ - എം.എസ്. ഓഫീസ് ഡി.റ്റി.പി.

8. 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

25-mo 45-mo nawy (01-01-2023)

അപേക്ഷിക്കുന്ന തസ്തികയുടെ പേര് അപേക്ഷയിലും കവറിനു പുറത്തും

കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ബയോഡേറ്റ യോഗ്യതയും പ്രവർത്തി പരിചയവും വയസ്സും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള ഫോട്ടോ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ 2023 ജൂലൈ  13- ന് വൈകിട്ട് 05.00 മണിക്കു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ, റ്റി.സി. 2712830, വാൻസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി.പി, തിരുവനന്തപുരം-695 034 എന്ന വിലാസത്തിൽ മുകളിൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരമല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ അയോഗ്യതയായി കണക്കാക്കി നിരുപാധികം നിരസിക്കുന്നതാണ്. സ്കിൽ ടെസ്റ്റിന് അഭിമുഖത്തിന് യോഗ്യമായ അപേക്ഷകരുടെ ഒരു ഷോർട്ട് ലിസ്റ്റ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. എന്നിരുന്നാലും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെ ടൂന്ന ഉദ്യോഗാർഥികൾ രണ്ടുപേരിൽ കുറവാണെങ്കിൽ അഭിമുഖം നടത്തപ്പെടുന്നതല്ല. റാങ്ക് ലിസ്റ്റ് സെലക്റ്റ് ലിസ്റ്റ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്കിൽ ടെസ്റ്റ്, അഭിമുഖം, നിയമനം തുടങ്ങിയവർ സംബന്ധിച്ച അറിയിപ്പുകൾ ഇ-മെയിൽ വഴി മാത്രമായിരിക്കും ലഭ്യമാക്കുന്നത്.


2.

 എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായ പരിധി 18 മുതൽ 41 വരെ.

GNM അല്ലെങ്കിൽ BSC Nursing യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജുലൈ 14 ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫസിൽ നേരിട്ട് ഹാജരാകണം. 80968: 0484 2955687.


കൂടുതൽ വിവരങ്ങൾക്ക് : 0495-2382314


കേരള സർവകലാശാല അപേക്ഷ ക്ഷണിച്ചു|Vacancy in Kerala Universityകേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ|Vacancies in Kerala Veterinary and Animal Sciences Universityഎറണാകുളം ജില്ലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം|Data Entry Operator vacancy in Ernakulamമെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.പ്ലസ്ടു ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം.

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.