എഫ്.എ.സി.ടിയിൽ ജോലി ഒഴിവുകൾ|FACT JOB VACANCIES IN KERALA

 c|FACT JOB VACANCIES IN KERALA


എഫ്.എ.സി.ടിയിൽ ജോലി ഐടിഐ യോഗ്യതയുള്ളവർക്ക് ഫാക്ട് ൽ നേടാം.


എറണാകുളം ഉദ്യോഗമണ്ഡലിലെ എഫ്.എ.സി.ടിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക് മോട്ടോർ വെഹി ക്കിൾ, കാർപ്പെന്റർ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്റ് മെക്കാ നിക്, വെൽഡർ, പെയിന്റർ, സി.ഒ. പി.എ./ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്. 

അപ്രന്റിസ് കാലാവധി: ഒരുവർഷം.

പ്രതിമാസ സ്റ്റൈപ്പന്റ്: 7,000 രൂപ 

യോഗ്യത: അനുബന്ധ ട്രേഡു കളിൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റ്, 60% മാർക്കോടെ അനുബന്ധ ഐ.ടി.ഐ./ ഐ.ടി.സി. പാസായിരിക്കണം (എൻ.സി.വി. ടി. അംഗീകൃതം), എസ്.സി., എസ്. ടി. വിഭാഗങ്ങൾക്ക് 50% മാർക്ക് ഉണ്ടായിരിക്കണം.


പ്രായം: 23 കവിയരുത് (ഇളവുകൾ ചട്ടപ്രകാരം). അപ്രന്റിസ്ഷിപ്പിനുള്ള

അപേക്ഷ ഓൺലൈനായി www.fact.co.in എന്ന വെബ്സൈറ്റ് വഴി ജൂലായ് 25-ന് മുൻപായി സമർപ്പിക്കണം.


ഓൺലൈൻ അപേക്ഷയുടെ | പ്രിന്റൗട്ടും അനുബന്ധ രേഖകളും - ജൂലായ് 29-ന് (5 p.m.) മുൻപായി തപാലിലും ലഭിക്കണം.

വിലാസം: ഡെപ്യൂട്ടി മാനേജർ (ട്രെയിനിങ്), എഫ്.എസി.ടി. യിനിങ് ആൻഡ് ഡെവലപ്മെന്റ് സെന്റർ, ഉദ്യോഗമണ്ഡൽ, എറണാ കുളം - 683501,


യോഗ്യരായ അപേക്ഷകരുടെ പട്ടിക www.fact.co.in ൽ ലഭ്യമാകും. അപേക്ഷകർ NAPS-ന്റെ പോർട്ട ലായ www.apprenticeshipindia.org -ൽ രജിസ്റ്റർ ചെയ്തവരും ഇതുവരെ അപ്രന്റിസ്ഷിപ്പ് ചെയ്യാത്തവരുമ യിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് img: www.fact.co.in

ഓഫീസ് അറ്റൻഡന്റ് മുതൽ താത്കാലിക സർക്കാർ ജോലി ഒഴിവുകൾ|govt-Temporary -Job-vacancy


മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.പ്ലസ്ടു ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം.കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലിkerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.