പാലക്കാട് ജില്ലയിൽ റിസോഴ്സ്പേഴ്സൺ ഒഴിവ്|Resource Person Vacancy in Palakkad District

 പാലക്കാട് ജില്ലയിൽ റിസോഴ്സ്പേഴ്സൺ ഒഴിവ്|Resource Person Vacancy in Palakkad Districtപാലക്കാട് ജില്ലയിൽ റിസോഴ്സ്പേഴ്സൺ ഒഴിവ്


പാലക്കാട് കുഴൽമന്ദം ബ്ലോക്കിൽ പട്ടികജാതി വിഭാഗകാർക്ക് പ്രേത്യേക ജീവനോപാധി പദ്ധതി പ്രവർത്തനത്തിന് മെന്റർ-റിസോഴ്സ്പേഴ്സൺ ഒഴിവ്. പട്ടികജാതി വിഭാഗക്കാരായ കുടുംബശ്രീ/ കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി അംഗങ്ങളായ 18 നും 40 നും ഇടയിൽ പ്രായമുള്ള കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഏതെങ്കിലും വിഷയത്തിൽ ബിരുദം. MSW വിജയിച്ചവർക്ക് മുൻഗണന. റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് പ്ലവാണ് അടിസ്ഥാന യോഗ്യത.ബിരുദമുള്ളവർക്ക് മുൻഗണന.


താത്പര്യമുള്ളവർ മാർച്ച് 21 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്ററുടെ ഓഫിസിൽ അപേക്ഷ നൽകണം.


ഫോൺ നമ്പർ-0491 250 5627കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കിഫ്ബിയിൽ ഒഴിവുകൾ|Vacancies in KIFBമലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകൾ|Various vacancies in Malabar Cancer Centreകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള NATPACയിൽ ഒഴിവ്|Vacancy in NATPACഅങ്കണവാടികളിൽ ജോലി നേടാം|Job in Anganwadisകണ്ണൂർ ജില്ലയിൽ മെഡിക്കൽ ഓഫീസർ ഫാർമസിസ്റ്റ് ഇന്റർവ്യൂ|Kannur District Medical Officer Pharmacist Interview

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.