പാലക്കാട് ജില്ലയിൽ കൺസൾട്ടന്റ് നിയമനം|Consultant Recruitment in Palakkad
പാലക്കാട് ജില്ലയിൽ കൺസൾട്ടന്റ് നിയമനം
പാലക്കാട് : ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന ചിറ്റൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
Download & Install Job Search India App for daily Job Updates
ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം.
പ്രായം 25 നും 45 നും മധ്യേ.
കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം.
താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു.
അവസാന തീയതി :-31.03.2023
ഫോൺ നമ്പർ:-0491 250 5627
കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഹോം ഗാർഡ് നിയമനം|Home Guard Vacancy in Kollamകേരള ജലകൃഷി വികസന ഏജൻസിയായ അഡാക്കിൽ ജോലി ഒഴിവ്|Job Vacancy In ADACഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഒഴിവുകൾ|Jobs in Institute of Fisheries Technologyകണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഒഴിവുകൾ|Vacancies in Kannur District Legal Services Authorityകണ്ണൂർ ജില്ലയിൽ ഓവർസിയർ നിയമനം|Vacancy For Overseer in Kannur
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam