കേരള ജലകൃഷി വികസന ഏജൻസിയായ അഡാക്കിൽ ജോലി ഒഴിവ്|Job Vacancy In ADAC

 കേരള ജലകൃഷി വികസന ഏജൻസിയായ അഡാക്കിൽ ജോലി ഒഴിവ്|Job Vacancy In ADAC

 കേരള ജലകൃഷി വികസന ഏജൻസിയായ അഡാക്കിൽ ജോലി ഒഴിവ്

കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) തൃശൂർ സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ് ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം.

പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്.


അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച് 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.

ഫോൺ നമ്പർ:-80780 30733

കോഴിക്കോട് ജില്ലയിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം|Speech Therapist vacancy in Kozhikodeകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഒഴിവുകൾ|Vacancies in Kerala Institute of Designകാസർകോട് ജില്ലയിൽ കുക്ക് ഒഴിവ്|Cook vacancy in Kasaragodമിനിമം ഏഴാം ക്ലാസ് മതി വാച്ച്മാൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Watchman Vacancies with minimum 7th standardകൊല്ലം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഹോം ഗാർഡ് നിയമനം|Home Guard Vacancy in Kollam

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.