കണ്ണൂർ ജില്ലയിൽ ഓവർസിയർ നിയമനം|Vacancy For Overseer in Kannur
കണ്ണൂർ ജില്ലയിൽ ഓവർസിയർ നിയമനം
ഹാർബർ എഞ്ചിനീയറിങ് കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള മാപ്പിളബേ, അഴീക്കൽ, തലായ് എന്നീ സബ് ഡിവിഷനുകളിൽ ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
Download & Install Job Search India App for daily Job Updates
സിവിൽ എഞ്ചിനീയറിങ്ങ് ഐ ടി ഐ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ മാർച്ച് 31നകം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിങ് ഡിവിഷൻ, ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ 17 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ഫോൺ നമ്പർ:-0497 273 2161
ഇമെയിൽ:-eeknr.hed@kerala.gov.in
മിനിമം ഏഴാം ക്ലാസ് മതി വാച്ച്മാൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Watchman Vacancies with minimum 7th standardകൊല്ലം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഹോം ഗാർഡ് നിയമനം|Home Guard Vacancy in Kollamകേരള ജലകൃഷി വികസന ഏജൻസിയായ അഡാക്കിൽ ജോലി ഒഴിവ്|Job Vacancy In ADACഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഒഴിവുകൾ|Jobs in Institute of Fisheries Technologyകണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ഒഴിവുകൾ|Vacancies in Kannur District Legal Services Authority
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam