സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ജോലി നേടാം| Sakhi One Stop Centre Job Vacancy 2023

 സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ  ജോലി നേടാം| Sakhi One Stop Centre Job Vacancy 2023

സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ  ജോലി നേടാം



സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ  ജോലി നേടാം

Women and Child Development jobs: വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


Download & Install Job Search India App for daily Job Updates

 കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 


24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.


കേസ് വര്‍ക്കര്‍

രണ്ട് ഒഴിവ്,  


എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) 

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍

ഒരു ഒഴിവ്.


എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).


സെക്യൂരിറ്റി ഗാര്‍ഡ്

 രണ്ട് ഒഴിവ്.


എസ്.എസ്.എല്‍.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). 


താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.


പി.ആർ.ഡി. പ്രിസം പദ്ധതിയിൽ ജോലി നേടാം|PRD Prism Program job vacancy

മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023
കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023
അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala
അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Kerala
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍| CDAC Recruitment 2023
ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala Latest Job Vacancy


kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.