കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023

 കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023


Cochin International Airport Ltd Jobs 2023കൊച്ചി വിമാനത്താവളത്തിൽ 15 ജൂനിയർ മാനേജർ ട്രെയിനി ഒഴിവ്


Cochin International Airport Limited (CIAL) Notification 2023 : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), ജൂനിയർ മാനേജർ ട്രെയിനി തസ്തികയിലെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Download & Install Job Search India App for daily Job Updates


പരസ്യ നമ്പർ: CIAL/ HR-R/2023/2 dt.08/02/2023


ജൂനിയർ മാനേജർ ട്രെയിനി ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്)


ഒഴിവുകളുടെ എണ്ണം : 04


ശമ്പളം : 44,500 രൂപ മുതൽ 1,40,000 രൂപ.


യോഗ്യത : 75 ശതമാനം മാർക്കോടെ ബി.ടെക്./ ബി.ഇ. (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്).


പ്രായപരിധി : 25 വയസ്സ് കവിയരുത്.


ജൂനിയർ മാനേജർ ട്രെയിനി ബി.ടെക്. (സിവിൽ)


ഒഴിവുകളുടെ എണ്ണം : 05;


ശമ്പളം : 44,500 രൂപ 1,40,000 രൂപ.


യോഗ്യത : 75 ശതമാനം മാർക്കോടെ ബി.ടെക്./ ബി.ഇ. (സിവിൽ)


പ്രായപരിധി : 25 വയസ്സ് കവിയരുത്.


 ജൂനിയർ മാനേജർ ട്രെയിനി ബി.ടെക് (മെക്കാനിക്കൽ)


ഒഴിവുകളുടെ എണ്ണം : 06


ശമ്പളം : 44,500 രൂപ മുതൽ 1,40,000 രൂപ വരെ.


യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ടെക്./ ബി.ഇ. (മെക്കാനിക്കൽ).


എൽ.എം.വി.(നിയമനം ലഭിച്ച് രണ്ടുവർഷത്തിനകം ഹെവി ഡ്രൈവിങ് ലൈസൻസും നേടണം).


ശാരീരിക യോഗ്യത : ഉയരം -165 സെ.മീ.,


ഭാരം -55 കി.ഗ്രാം.


നെഞ്ചളവ്- 81 സെ.മീ. (5 സെ.മീ.വികാസം ),


മികച്ച കാഴ്ചശക്തിയും കേൾവിശക്തിയും സംസാരശേഷിയും ഉണ്ടായിരിക്കണം.


വർണാന്ധത, നിശാന്ധത, കോങ്കണ്ണ്, പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ തുടങ്ങിയ ശാരീരിക അപാകങ്ങളും ഉണ്ടായിരിക്കരുത്.


പൂർണ ആരോഗ്യവാനായിരിക്കണം.


പ്രായപരിധി : 25 വയസ്സ് കവിയരുത്.


അപേക്ഷ : www.career.cial.aero എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.


ഒഫീഷ്യൽ വെബ്സൈറ്റ് : www.career.cial.aero


Official Notification

Apply Online


പി.ആർ.ഡി. പ്രിസം പദ്ധതിയിൽ ജോലി നേടാം|PRD Prism Program job vacancy

മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023
കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023
അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala
അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Kerala
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍| CDAC Recruitment 2023
ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala Latest Job Vacancykerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.