ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023

 ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023

Arogyakeralam Recruitment 2023





ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി നേടാം|ആരോഗ്യ കേരളത്തിനു കീഴില്‍ ജോലി നേടാം

Download & Install Job Search India App for daily Job Updates

ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി അവസരം ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പാലക്കാട്‌ ജില്ലയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.


റേഡിയോഗ്രാഫർ / എക്സറേയ് ടെക്നിഷ്യൻ


യോഗ്യത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി , ( DRT – RD ) / DME പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

പ്രതിമാസ ഏകീകൃത വേതനം 14000 /

പ്രായ പരിതി 01/02/2023 ൽ 40 വയസ്സ് കവിയരുത്.


സ്റ്റാഫ് നേഴ്സ് പാലിയേറ്റീവ് കെയർ


യോഗ്യത : ജനറൽ നേഴ്സിങ് പരിശീലനം ബി എസ് സി . നേഴ്സിങ്

ബി.സി.സി.പി.എൻ പരിശീലനം നിർബന്ധം

കെ എൻ എം സി രജിസ്ട്രേഷൻ നിർബന്ധം

പ്രതിമാസ ഏകീകൃത വേതനം : 17000 /

പ്രായ പരിതി 01/02/2023 ൽ 40 വയസ്സ് കവിയരുത്.


ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (JPHN )


യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ് കഴിഞ്ഞവർ ആയിരിക്കണം ( 18 മാസത്തിൽ കുറയാത്ത ഓക്സിലറി നേഴ്സ് മിഡ് വൈഫറി ട്രെയിനിങ് കോഴ്സ് )


കേരള നഴ്സിംഗ് കൌൺസിൽ ( KNC ) രജിസ്ട്രേഷൻ നിർബന്ധം

പ്രതിമാസ ഏകീകൃത വേതനം 14000 / :

പ്രായ പരിതി 01/02/2023 ൽ 40 വയസ്സ് കവിയരുത്


യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളം വെബ്സൈറ്റിൽ ഓൺലൈൻ വഴി 15/02/2023 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ്.നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവരെ പരിഗണിക്കുന്നതല്ല .


അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ടോ ഈമെയിൽ വഴിയോ

സ്വീകരിക്കുന്നതല്ല

വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



പി.ആർ.ഡി. പ്രിസം പദ്ധതിയിൽ ജോലി നേടാം|PRD Prism Program job vacancy

മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023
കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023
അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala
അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Kerala
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍| CDAC Recruitment 2023
ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala Latest Job Vacancy


kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.