മാതൃഭൂമിയിൽ ജോലി അവസരം|Matrubhumi Job Vacancy 2023

 മാതൃഭൂമിയിൽ ജോലി അവസരം|Matrubhumi Job Vacancy 2023

Matrubhumi Job Vacancy 2023





Matrubhumi Job Vacancy 2023

മാതൃഭൂമിയിൽ ജോലി.മിനിമം പ്ലസ് ടു  യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക് അവസരം

Download & Install Job Search India App for daily Job Updates

ഇന്റർവ്യൂ വഴി  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാലറിയും ശമ്പളത്തിനോടൊപ്പം  ട്രാവലിംഗ് അലവൻസ് ടെലഫോൺ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതൽ അറിയാൻ താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.


മാതൃഭൂമി സർക്കുലേഷ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ, കിളിമാനൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, 5. യ്യാറ്റിൻകര, ബാലരാമപുരം, മലയിൻകീഴ്, കഴക്കൂട്ടം, നേമം, കോവളം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ ജോലി നേടാൻ അവസരം.


വിദ്യാഭ്യാസ യോഗ്യത

മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിജയമാണ്.പ്രായപരിധി: 20 – 35 വയസ്സുവരെ. ആകർഷകമായ സാലറിയും ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്,PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ സഹിതം ഫെബ്രുവരി 11 (ശനി) പകൽ 10 നും 1 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിലോ ബ്യൂറോകളിലോ എത്തിച്ചേരുക.


മാതൃഭൂമി, വി.എം. നായർ മെമ്മോറിയൽ ബിൽഡിംഗ്, മാതൃഭൂമി റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം. Ph: 62825 57323.


• മാതൃഭൂമി ബ്യൂറോ, സരോസ് കോംപ്ലക്സ്, പോസ്റ്റ് ഓഫീസിന് എതിർവശം, ആറ്റിങ്ങൽ. Ph: 98959 25321.


മാതൃഭൂമി ബ്യൂറോ, നെയ്യാറ്റിൻകര പാറശ്ശാല റോഡ്, ഗവ. സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് ബിൽഡിംഗ്. Ph: 94475 01908.


• മാതൃഭൂമി ബ്യൂറോ, ഈസ്റ്റ് ബംഗ്ലാവ് റോഡ്, KSRTCക്ക് സമീപം, നെടുമങ്ങാട്, തിരുവനന്തപുരം. Ph: 90741 55088

പി.ആർ.ഡി. പ്രിസം പദ്ധതിയിൽ ജോലി നേടാം|PRD Prism Program job vacancy

മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023
കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023
അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala
അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Kerala
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍| CDAC Recruitment 2023
ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala Latest Job Vacancy


 kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.