ഓർഡ്നൻസ് ഫാക്ടറിയിൽ 87 കെമിക്കൽ പ്രോസസ് വർക്കർ|Ordnance Factory Worker Job
മധ്യപ്രദേശിലെ നർമദാപുരം ജില്ല യിലെ ഇട്ടാർസിയിലെ ഓർഡ്‌നൻ സ് ഫാക്ടറിയിൽ കെമിക്കൽ പ്രോസസ് വർക്കറുടെ 87 ഒഴിവു ണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷത്തേക്കാണ് നിയമനമെങ്കിലും നാലുവർഷത്തേ ക്കുകൂടി നീട്ടിയേക്കാം.
ഒഴിവ് Vacancy Details Ordnance Factory Worker Job
ജനറൽ- 20, ഒ.ബി.സി.- 07, എസ്.സി.- 17, എസ്.ടി.- 28, ഇ.ബ്ല്യു.എസ്.- 15. ഒഴിവുകളിൽ എട്ടെണ്ണം വിമുക്തഭടൻമാർക്കാ യി മാറ്റിവെച്ചതാണ്.
ശമ്പളം Salary Detais Ordnance Factory Worker Job
19,000 രൂപ+ ഡി.എ.
യോഗ്യത Qualification Detais Ordnance Factory Worker Job
ഓർഡ്‌നൻസ് ഫാക്ട റികളിൽ നിന്നുള്ള എ.ഒ.സി.പി.
ട്രേഡിലെ മുൻ അപ്രൻ്റിസ് അല്ലെ ങ്കിൽ സർക്കാർ/സ്വകാര്യ ഐ.ടി .ഐ.യിൽ (ഗവൺമെൻ്റ് അംഗീ കൃതമുള്ള) നിന്നുള്ള എ.ഒ.സി.പി. ട്രേഡ്.
പ്രായം Age Detais Ordnance Factory Worker Job
2024 ജൂൺ ഒന്നിന് ജനറൽ വിഭാഗത്തിൽ 18-35 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്ന് വർഷ ത്തേയും വിമുക്തഭടൻമാർക്ക് അവരുടെ സർവീസിനനുസരിച്ചും ഇളവ് ലഭിക്കും.
വിശദവിവരങ്ങൾ https://www.munitionsindia.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർ പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 26.
തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക