KSRTC യിൽ താത്കാലിക ഒഴിവ്|KSRTC LATEST JOB VACANCY 2024

 KSRTC യിൽ താത്കാലിക ഒഴിവ്|KSRTC LATEST JOB VACANCY 2024


KSRTC LATEST JOB VACANCY 2024


കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനം. 

ഹൗസ് കീപ്പിങ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1. 


   യോഗ്യതകൾ Qualification KSRTC job 


യോഗ്യത മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ / തത്തുല്യം. 

കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഡിപ്ലോമ ഇന്‍ ഹൗസ് കീപ്പിങ് / ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മൈക്രോസോഫ്റ്റ് ഓഫീസില്‍ പ്രാവീണ്യം (വേഡ്, എക്‌സല്‍). 

ഡ്രാഫ്റ്റിങ്ങില്‍ പ്രാവീണ്യം. കൂടാതെ ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ പ്രാവീണ്യം. 

ടൈപ്പിങ് അറിഞ്ഞിരിക്കണം. 

ശമ്പളം Salary KSRTC job

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,000 രൂപ ശമ്പളമായി ലഭിക്കും. 

പ്രായപരിധി Age limit KSRTC job 

 60 വയസ്.

അപേക്ഷ  How to applay KSRTC job 


ഉദ്യോഗാര്‍ഥികള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.  അവസാന തീയതി ജൂലൈ 15


അപേക്ഷ : CLICK HERE


വിജ്ഞാപനം: CLICK HERE

തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.