വിമാനത്താവളങ്ങളിൽ 4477 അവസരം|Airport Job Vacancies മുംബൈ, ചെന്നൈ, ഡൽഹി, കൊൽക്കത്ത, അമൃത്‌സർ, ഗാസിയാബാദ്
എയർ ഇന്ത്യ ലിമിറ്റഡിൻ്റെ സബ്‌സി ഡിയറി സ്ഥാപനമായ എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റ ഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു.
Total Vacncies
4477ഒഴിവുകൾ
മുംബൈ, ചെന്നൈ, ഡൽഹി കൊൽക്കത്ത, അമൃത്സർ. ഉത്തർ പ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൺ എയർപോർട്ടുകളിലാ ണ് അവസരം മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം
വ്യത്യസ്ത വിജ്ഞാപനങ്ങളിലായാ ണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
മുംബൈ Mumbai Airport Job Vacancy
ഹാൻഡിമാൻ (പുരുഷൻ)
ഒഴിവ് - 2216
ശമ്പളം: 22,530 രൂപ
യോഗ്യത: പത്താംക്ലാസ് ജയവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരി ജ്ഞാനവും
പ്രായം 28 കവിയരുത്
കസ്റ്റമർ സർവീസ് എക്സിക്യു ട്ടീവ്:
ഒഴിവ് - 1049
ശമ്പളം 28605
യോഗ്യത: 10+2+3 സ്ട്രീമിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാന വും
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും
പ്രായം : 33 കവിയരുത്
റാംപ് സർവീസ് എക്സിക്യുട്ടീവ് :
ഒഴിവ്-406
ശമ്പളം: 27,450 രൂപ
യോഗ്യത: മെക്കാനിക്കൽ ഇലക്ട്രി ക്കൽ/പ്രൊഡക്ഷൻ, ഇലക്ട്രോ ണിക്സ്/ഓട്ടോ മൊബൈൽ വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ/ഐ.ടി.ഐയും എച്ച് എം.വി ലൈസൻസും.
പ്രായം: 28 കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും:
ടെക്നിക്കൽ മാനേജർ-2,
ഡെപ്യൂ ട്ടി ടെർമിനൽ മാനേജർ-9,
ഡ്യൂട്ടി മാനേജർ (പാസഞ്ചർ)-19,
ഡ്യൂട്ടി ഓഫീസർ-42,
ജൂനിയർ ഓഫീസർ . (കസ്റ്റമർ സർവീസ്) 45,
റാംപ് മാനേജർ-2,
ഡെപ്യൂട്ടി റാംപ് മാനേജർ-6,
ഡ്യൂട്ടി മാനേജർ (റാംപ്) 40,
ജൂനിയർ ഓഫീസർ (ടെക്നിക്കൽ) 91,
ടെർമിനൽ മാനേജർ (കാർഗോ) -1,
ഡെപ്യൂട്ടി ടെർമിനൽ മാനേജർ (കാർഗോ) - 3,
ഡ്യൂട്ടി മാനേജർ (കാർഗോ)-11,
ഡ്യൂട്ടി മാനേജർ (കാർഗോ)-19,
ജൂനിയർ ഓഫീസർ (കാർഗോ) -56,
പാരാമെഡിക്കൽ കം കസ്റ്റമർസർ വിസ് എക്സിക്യുട്ടീവ്-3,
യൂട്ടിലിറ്റി ഏജൻറ് കം റാംപ് ഡ്രൈവർ -263,
യൂട്ടിലിറ്റി ഏജന്റ്-22. ):
കസ്റ്റമർ സർവീസ് എക്‌സിക്യു ട്ടിവ് തസ്തികയിലേക്ക് ഓൺലൈ നായി ജൂലായ് 14 വരെ അപേക്ഷ സമർപ്പിക്കാം. മറ്റ് തസ്തികകളിൽ ജൂലായ് 12 മുതൽ 16 വരെ നടക്കു ന്നവാക്-ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്, വിശദവിവരങ്ങൾ ക്ക് www.alaslin സന്ദർശിക്കുക.
ഗാസിയാബാദ് Gaziabad Airport Job Vacancy
തസ്തികകളും ഒഴിവും:
ഹാൻ ഡിമാൻ-62,
ഹാൻഡി വുമൺ 4.
യൂട്ടിലിറ്റി ഏജന്റ് കം റാംപ്ഡ്രൈവർ -14,
റാംപ് സർവീസ് എക്സിക്യുട്ടീവ്-14,
ജൂനിയർ കസ്റ്റ മർ സർവീസ് എക്സിക്യൂട്ടിവ്-23,
കസ്റ്റമർ സർവീസ് എക്സിക്യൂട്ടി വ്-23,
ജൂനിയർ ഓഫീസർ (കസ്റ്റമർ സർവീസ്)-3,
ജൂനിയർ ഓഫീസർ (ടെക്നിക്കൽ)-1,
ഡ്യൂട്ടി ഓഫീസർ 1, ഡ്യൂട്ടി മാനേജർ-2
അപേക്ഷ സ്പീഡ് പോസ്റ്റ് മുഖാ ന്തരം അയയ്ക്കണം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ജൂലായ് 12
മേൽപ്പറഞ്ഞ ഒഴിവുകൾക്കു പുറമേ വിജ്ഞാപന നമ്പർ AIASL/05-03/HR/327- വിവിധ വിമാനത്താവളങ്ങളിൽ ഓഫീസറുടെ (ഇൻഫർമേഷൻ ടെക്നോളജി) 20 ഒഴിവിലേക്കും മാനേജരുടെ 4 ഒഴിവിലേക്കും ഡെപ്യൂട്ടി ചീഫിൻ്റെ ഒരൊഴിവി ലേക്കും ഓൺലൈനായി അപേ ക്ഷിക്കാം. അവസാന തീയതി: ജൂലായ് 15.
വിശദവിവരങ്ങൾക്ക് www.aind in സന്ദർശിക്കുക.
WEBSITE www.aiasl.in.
തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക