എൻ.എം.ഡി.സിയിൽ 81 എക്സിക്യുട്ടീവ് ഒഴിവ്|NMDC Executive Vacancy

 

എൻ.എം.ഡി.സിയിൽ 81 എക്സിക്യുട്ടീവ്|NMDC Executive Vacancy 

NMDC Executive Vacancy



ഹൈദരാബാദിലുള്ള കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ എൻ.എം. ഡി.സി.യിൽ എക്സിക്യുട്ടീവ് തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

81 ഒഴിവുണ്ട്. 

കരാർ നിയമനമാണ്.

വർക്ക് ഡിവിഷനിലും വിവിധയി ടങ്ങളിലുള്ള പ്രോജക്ട്/ യൂണിറ്റു കളിലുമാണ് ഒഴിവ്.

വകുപ്പുകളും ഒഴിവും Departments and NMDC Executive Vacancy 

 സിവിൽ 9. മെക്കാനിക്കൽ -5, പേഴ്‌ ണൽ-21, ഇലക്ട്രിക്കൽ-3, മെറ്റീരി യൽസ് മാനേജ്മെൻ്റ് -1, സർവേ -2, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി-4, സേഫ്റ്റി-8, പ്രോജ ക്ട് മോണിറ്ററിങ് സെൽ -13, ലോ-11, എൻവയോൺമെന്റ്-2, കോർപ്പ റേറ്റ് സോഷ്യൽ റെസ്പോൺസി ബിലിറ്റി-2

യോഗ്യത Qualification Details NMDC Executive Vacancy 

ബിരുദം/ ബിരുദാനന്തര ബിരുദം/ എൻജിനീയറിങ് ബിരുദം/ എം.ബി.എ./ എം.സി.എ.. നാല് വർഷത്തെ/ ആറ് വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം Salary Details NMDC Executive Vacancy 

 നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 60,000 രൂപ, ആറ് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് 90,000 രൂപ.

പ്രായം Age Details NMDC Executive Vacancy 

 45 കവിയരുത് (അർഹ രായ വിഭാഗങ്ങൾക്ക് നിയമാനു സൃത വയസ്സിളവ് ലഭിക്കും).

 വിശദ വിവരങ്ങൾ www.nmdc.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷി ക്കണം. അവസാന തീയതി: ജൂലായ് 18.

തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.