ഫിഷറീസ് വകുപ്പിനു കീഴിൽ ജോലി നേടാം|Vacancy at fisheries department
ഫിഷറീസ് വകുപ്പിനു കീഴിൽ ജോലി നേടാം
ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
Download & Install Job Search India App for daily Job Updates
പ്രതിദിനം 1,455 രൂപ വേതനമായി നൽകും.
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10 നകം ലഭ്യമാക്കണം.
അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം:
ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ്അ ഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014.
ഫോൺ നമ്പർ:-0471 232 2410
ഇമെയിൽ:-adaktvm@gmail.com
ഭവന നിർമാണ വകുപ്പിൽ ഒഴിവ്|Vacancy in Housing Departmentഇടുക്കി ജില്ലയിൽ റസിഡന്റ് ഇന്റർവ്യൂ|Resident interview in Idukkiകണ്ണൂർ ജില്ലയിൽ വൊളന്റിയർമാരെ തെഞ്ഞെടുക്കുന്നു|Volunteers Vacancy in Kannurരാജ്യത്തെ വിവിധ എയർപോർട്ടിൽ ജോലി നേടാൻ അവസരം|Job Vacancies in Airportsതിരുവനന്തപുരം ജില്ലയിൽ റെസിഡന്റ് ഇന്റർവ്യൂ|Resident interview in Thiruvananthapuram
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam