ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിൽ വിവിധ ഒഴിവുകൾ|Vacancies in KIED

 ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിൽ വിവിധ ഒഴിവുകൾ|Vacancies in KIED


 ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിൽ വിവിധ ഒഴിവുകൾ


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്( KIED), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഡെപ്യൂട്ടി മാനേജർ (ഇന്നൊവേഷൻ)

ഒഴിവ്: 1 

യോഗ്യത: B Tech/ MBA

പരിചയം: 5 വർഷം 

പ്രായപരിധി: 35 വയസ്സ് 

ശമ്പളം: 60,000 രൂപ


അസിസ്റ്റന്റ് മാനേജർ (ഇൻകുബേഷൻ)

ഒഴിവ്: 1

യോഗ്യത: B Tech/ MBA 

പരിചയം: 3 വർഷം 

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 40,000 രൂപ


അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രി അക്കാദമി കൊളാബറേഷൻ)

ഒഴിവ്: 1

യോഗ്യത: B Tech/ MBA

പരിചയം: 3 വർഷം 

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 40,000 രൂപ


അസിസ്റ്റന്റ് മാനേജർ (ഫെസിലിറ്റേഷൻ) 

ഒഴിവ്: 1

യോഗ്യത: B Tech/ MBA/ CA ഇന്റർ/ CS എക്സിക്യൂട്ടീവ് 

ശമ്പളം: 40,000 രൂപ

പരിചയം: 3 വർഷം 

പ്രായപരിധി: 30 വയസ്സ്


ജൂനിയർ മാനേജർ (പബ്ലിക്കേഷൻസ് &പ്ലാറ്റ്ഫോം)

ഒഴിവ്: 1

യോഗ്യത: B Tech/ MBA/ PG (ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ)

പരിചയം: 2 വർഷം

പ്രായപരിധി: 28 വയസ്സ്

ശമ്പളം: 30,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE

അപേക്ഷാ ലിങ്ക്:-CLICK HERE

വെബ്സൈറ്റ് ലിങ്ക്:-CLICK HERE


ആലപ്പുഴ ജില്ലയിൽ മെഡിക്കൽ ഓഫീസർ നിയമനം|Vacancy of Medical Officer in AlappuzhaIRCTCയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies IN IRCTCഎറണാകുളം ജില്ലയിൽ ട്രാൻസ്ലേറ്റർ ഒഴിവ്|Translator vacancy in Ernakulamപത്തനംതിട്ട ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacancy in Pathanamthittaയോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഒഴിവുകൾ|Vacancies in Yoga Naturopathy Hospital

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.