IRCTCയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies IN IRCTC

 IRCTCയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies IN IRCTC




 IRCTCയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

ഇന്ത്യൻ റെയിൽവേയുടെ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( IRCTC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഹോസ്പിറ്റാലിറ്റി മോണിറ്റർസ് 

ഒഴിവ്: 48

യോഗ്യത:

1. BSc ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ

2. BBA/ MBA (കുലിനറി ആർട്സ്)

3. B Sc (ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്സയൻസ്)

4. MBA ( ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ്)

പരിചയം: 2 വർഷം 

ശമ്പളം: 30,000 രൂപ


ടൂറിസം മോണിറ്റർസ് 

ഒഴിവ്: 6

യോഗ്യത  :ടൂറിസത്തിൽ ബിരുദം/ ബിരുദം + ഒരു വർഷത്തെ ട്രാവൽ & ടൂറിസത്തിൽ ഡിപ്ലോമ 

പരിചയം: ഒരു വർഷം

അല്ലെങ്കിൽ

ബിരുദം/ ബിരുദം + 2 വർഷത്തെ ട്രാവൽ & ടൂറിസത്തിൽ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ 

പരിചയം: 2 വർഷം


ശമ്പളം: 30,000 - 35,000 രൂപ


പ്രായപരിധി: 28 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)


ഇന്റർവ്യൂ തിയതി: ഏപ്രിൽ 6 (കേരളത്തിലെ ഇന്റർവ്യൂ) - ഏപ്രിൽ 13 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക



നോട്ടിഫിക്കേഷൻ ലിങ്ക് (ഹോസ്പിറ്റാലിറ്റി മോണിറ്റർസ്):-CLICK HERE

നോട്ടിഫിക്കേഷൻ ലിങ്ക് (ടൂറിസം മോണിറ്റർസ്):-CLICK HERE

 വെബ്സൈറ്റ് ലിങ്ക്:-CLICK HERE


KSIDC അപേക്ഷ ക്ഷണിച്ചു|Vacancy in KSIDCതിരുവനന്തപുരം ജില്ലയിൽ സ്പെഷ്യൽ ടീച്ചർ നിയമനം|Special teacher in Vacancy Thiruvananthapuramഅംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്|Anganwadi Worker, Helper Vacancyകൊല്ലം ജില്ലയിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്റർവ്യൂ|Clerk cum Data Entry Operator Vacancy in Kolamആലപ്പുഴ ജില്ലയിൽ മെഡിക്കൽ ഓഫീസർ നിയമനം|Vacancy of Medical Officer in Alappuzha

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.