ആലപ്പുഴ ജില്ലയിൽ മെഡിക്കൽ ഓഫീസർ നിയമനം|Vacancy of Medical Officer in Alappuzha
ആലപ്പുഴ ജില്ലയിൽ മെഡിക്കൽ ഓഫീസർ നിയമനം
ആലപ്പുഴ ജില്ലാഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവത്തിക്കുന്ന ആയുഷ്മാൻ ഭവ പ്ലാൻ പ്രോജക്ടിൽ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
Download & Install Job Search India App for daily Job Updates
യോഗ്യത: ബിഎൻവൈഎസ്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് യോഗ്യത സംബന്ധിച്ച ഒറിജിനൽ രേഖകൾ, തിരിച്ചറിയൽ/ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ ഏപ്രിൽ 5 10.30ന് ഹാജരാകണം.
പ്രായപരിധി: 45 വയസ്.
ഫോൺ നമ്പർ:-0477 226 2609
ആലപ്പുഴ ജില്ലയിൽ ക്ലീനിങ് സ്റ്റാഫ് ഇന്റർവ്യൂ|Cleaning staff interview in AlappuzhaKSIDC അപേക്ഷ ക്ഷണിച്ചു|Vacancy in KSIDCതിരുവനന്തപുരം ജില്ലയിൽ സ്പെഷ്യൽ ടീച്ചർ നിയമനം|Special teacher in Vacancy Thiruvananthapuramഅംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്|Anganwadi Worker, Helper Vacancyകൊല്ലം ജില്ലയിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്റർവ്യൂ|Clerk cum Data Entry Operator Vacancy in Kolam
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam