പത്തനംതിട്ട ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacancy in Pathanamthitta

 പത്തനംതിട്ട ജില്ലയിൽ അധ്യാപക ഒഴിവ്|Teacher vacancy in Pathanamthitta 

 പത്തനംതിട്ട ജില്ലയിൽ അധ്യാപക ഒഴിവ്

പത്തനംതിട്ട : പട്ടിക വർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അധ്യയന വർഷം നിലവിലുള്ള ഹൈസ്കൂൾ ടീച്ചർ (കണക്ക്), എം.സി.ആർ.ടി ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.(എം.സി.ആർ.ടിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും.

സേവനകാലാവധി 2024 മാർച്ച് 31 വരെ മാത്രമായിരിക്കും ഈകാലയളവിൽ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും.

റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

കരാർ കാലാവധിയിൽ യോഗ്യതാ സർട്ടിഫിക്കേറ്റുകളുടെ അസൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നൽകുന്നതുമാണ്. 32,560 രൂപ പ്രതിമാസ വേതനം ലഭിക്കും.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15,

ഫോൺനമ്പർ:-04735 227 703


അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്|Anganwadi Worker, Helper Vacancyകൊല്ലം ജില്ലയിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്റർവ്യൂ|Clerk cum Data Entry Operator Vacancy in Kolamആലപ്പുഴ ജില്ലയിൽ മെഡിക്കൽ ഓഫീസർ നിയമനം|Vacancy of Medical Officer in AlappuzhaIRCTCയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies IN IRCTCഎറണാകുളം ജില്ലയിൽ ട്രാൻസ്ലേറ്റർ ഒഴിവ്|Translator vacancy in Ernakulam

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.