എറണാകുളം ജില്ലയിൽ ട്രാൻസ്ലേറ്റർ ഒഴിവ്|Translator vacancy in Ernakulam

 എറണാകുളം ജില്ലയിൽ ട്രാൻസ്ലേറ്റർ ഒഴിവ്|Translator vacancy in Ernakulam



എറണാകുളം ജില്ലയിൽ ട്രാൻസ്ലേറ്റർ ഒഴിവ്


എറണാകുളം തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

സംസ്കൃതം ഐശ്ചികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ വിദ്ധ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.

മലയാളത്തിനും ഇംഗ്ലീഷിനും പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ്, പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്) എന്നിവയും വേണം


താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 12നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാരജാകണം.


തിരുവനന്തപുരം ജില്ലയിൽ സ്പെഷ്യൽ ടീച്ചർ നിയമനം|Special teacher in Vacancy Thiruvananthapuramഅംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്|Anganwadi Worker, Helper Vacancyകൊല്ലം ജില്ലയിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്റർവ്യൂ|Clerk cum Data Entry Operator Vacancy in Kolamആലപ്പുഴ ജില്ലയിൽ മെഡിക്കൽ ഓഫീസർ നിയമനം|Vacancy of Medical Officer in AlappuzhaIRCTCയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies IN IRCTC

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.